Tag: Mobile Plans
CORPORATE
September 23, 2026
എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻസ് സേവന ദാതാക്കളായ ഭാരതി എയർടെൽ ഉപയോക്താക്കൾക്ക് ആപ്പിളിന്റെ ഐക്ലൗഡ്+ നൽകുന്നു. 999 രൂപയുടേയും അതിന്....
