Tag: microsoft

CORPORATE July 13, 2024 ഓപ്പണ്‍ എഐയിലെ ഒബ്‌സര്‍വര്‍ അംഗത്വം ഉപേക്ഷിച്ച് മൈക്രോസോഫ്റ്റും ആപ്പിളും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ ഓപ്പൺ എഐയുടെ ബോർഡ് അംഗത്വം ഉപേക്ഷിച്ച് മൈക്രോസോഫ്റ്റും ആപ്പിളും. ഓപ്പൺ എഐയിലെ പ്രധാന നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്.....

CORPORATE June 13, 2024 ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മൈക്രോസോഫ്റ്റിനെ മറികടന്ന് ആപ്പിൾ

വാഷിങ്ടൺ: എ.ഐ കരുത്തിൽ പുത്തൻ കുതിപ്പിനൊരുങ്ങുന്ന യു.എസ് ടെക് ഭീമൻ ആപ്പിളിന് പുതിയ നേട്ടം. മൈക്രോസോഫ്റ്റിനെ മറികടന്ന് ലോകത്തിലെ ഏറ്റവും....

CORPORATE June 7, 2024 ജൂണിലും പിരിച്ചുവിടല്‍ തുടര്‍ന്ന് ആഗോള സാങ്കേതികവിദ്യാ കമ്പനികള്‍

ആഗോള സാങ്കേതിക വിദ്യാ സ്ഥാപനങ്ങളിലെ കൂട്ടപ്പിരിച്ചുവിടല് ജൂണിലും തുടരുന്നു. ഏറ്റവും പുതിയ റിപ്പോര്ട്ടുകള് അനുസരിച്ച് ഗൂഗിളും മൈക്രോസോഫ്റ്റും ഉള്പ്പടെ കമ്പനികളില്....

CORPORATE June 7, 2024 മൂന്ന്‌ യുഎസ്‌ കമ്പനികള്‍ക്ക്‌ ചൈനീസ്‌ വിപണിയേക്കാള്‍ വലിപ്പം

ന്യൂയോർക്ക്: മൈക്രോസോഫ്‌റ്റ്‌, എന്‍വിഡിയ, ആപ്പിള്‍ എന്നീ യുഎസ്‌ കമ്പനികളുടെ വിപണിമൂല്യം ചൈനീസ്‌ വിപണിയുടെ മൊത്തം മൂല്യത്തേക്കാള്‍ കൂടുതല്‍. ഈ കമ്പനികളുടെ....

CORPORATE June 7, 2024 ആയിരത്തോളം പേരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്

ന്യൂയോർക്ക്: ടെക്മേഖലയിൽ കടുത്ത ആശങ്ക സൃഷ്ടിച്ച് മൈക്രോസോഫ്റ്റിലെ പിരിച്ചുവിടലുകൾ. 1,000-ത്തിലധികം ജീവനക്കാരോട് പിരിഞ്ഞുപോകാനാണ് മൈക്രോസോഫ്റ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ടെലികോം സ്ഥാപനങ്ങൾ, ബഹിരാകാശ....

TECHNOLOGY May 24, 2024 മൈക്രോസോഫ്റ്റുമായി ചേർന്ന് പുതിയ എഐ അപ്ഡേറ്റ് അവതരിപ്പിച്ച് ട്രൂകോളർ

മൈക്രോസോഫ്റ്റുമായി സഹകരിച്ച് കോളര് ഐഡി ആപ്ലിക്കേഷനായ ട്രൂ കോളര്. മൈക്രോസോഫ്റ്റിന്റെ പുതിയ പേഴ്സണല് വോയ്സ് അസിസ്റ്റന്സ് സാങ്കേതികവിദ്യ ട്രൂകോളറില് എത്തിക്കുകയാണ്....

TECHNOLOGY May 1, 2024 തായ്‌ലന്‍ഡില്‍ എഐ ഡാറ്റാ സെന്റര്‍ സ്ഥാപിക്കാൻ മൈക്രോസോഫ്റ്റ്

ന്യൂഡല്ഹി: തായ്ലന്ഡില് ആദ്യ റീജണൽ ഡാറ്റാ സെന്റര് ആരംഭിക്കാന് മൈക്രോസോഫ്റ്റ്. ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് സംവിധാനങ്ങള്ക്ക് ഉള്പ്പടെ പ്രവര്ത്തിക്കാനാവുന്ന ഡാറ്റാ സെന്ററാണ്....

CORPORATE April 2, 2024 ഓപ്പണ്‍ എഐയും മെെക്രോസോഫ്റ്റും ചേർന്ന് 10000 കോടി ഡോളറിന്റെ വമ്പൻ എഐ സൂപ്പര്‍ കംപ്യൂട്ടര്‍ പദ്ധതിയൊരുക്കുന്നു

ഓപ്പണ്‍ എഐയിലെ ഏറ്റവും വലിയ നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്. ഓപ്പണ്‍ എഐയില്‍ 1300 കോടി ഡോളറിന്റെ നിക്ഷേപമാണ് മൈക്രോസോഫ്റ്റിനുള്ളത്. ഓപ്പണ്‍ എഐയുടെ....

TECHNOLOGY March 15, 2024 മൈക്രോസോഫ്റ്റ് കോ പൈലറ്റില്‍ ജിപിടി-4 ടര്‍ബോ ഇനി സൗജന്യം

മൈക്രോസോഫ്റ്റ് കോ പൈലറ്റില്‍ പ്രോ വരിക്കാര്‍ക്ക് മാത്രമായി ലഭിച്ചിരുന്ന ജിപിടി-4 ടര്‍ബോ എഐ മോഡല്‍ സേവനം ഇനി സൗജന്യമായി ഉപയോഗിക്കാം.....

CORPORATE January 25, 2024 മൈക്രോസോഫ്റ്റ് വിപണി മൂല്യം 3 ട്രില്യൺ ഡോളർ കടന്നു

ഹൈദരാബാദ് : മൈക്രോസോഫ്റ്റിന്റെ ഓഹരി വിപണി മൂല്യം ആദ്യമായി 3 ട്രില്യൺ ഡോളർ കടന്നു, ആപ്പിളിന് തൊട്ടുപിന്നിൽ ലോകത്തിലെ ഏറ്റവും....