Tag: launchpad

TECHNOLOGY September 21, 2023 എട്ട് നഗരങ്ങളിൽ ജിയോ എയർ ഫൈബർ ആരംഭിച്ചു

കൊച്ചി: റിലയൻസ് ജിയോ രാജ്യത്തെ എട്ട് നഗരങ്ങളിൽ 5ജി ഹോം ബ്രോഡ്‌ബാൻഡ് സേവനമായ ജിയോ എയർ ഫൈബർ സേവനം ആരംഭിച്ചു.....

LAUNCHPAD September 19, 2023 കുറഞ്ഞ ചെലവില്‍ എസി യാത്രയുമായി കെഎസ്ആർടിസി ‘ജനത സര്‍വീസ്’

സാധാരണക്കാര്ക്ക് കുറഞ്ഞ ചെലവില് എ.സി.ബസില് യാത്രയൊരുക്കി കെ.എസ്.ആര്.ടി.സി.യുടെ ‘ജനത സര്വീസ്’ തിങ്കളാഴ്ച ആരംഭിക്കും. രാവിലെ ഏഴിന് കൊല്ലം കെ.എസ്.ആര്.ടി.സി.ഡിപ്പോ അങ്കണത്തില്....

TECHNOLOGY September 18, 2023 ഇന്ത്യയിൽ വാട്സാപ്പ് ചാനലുകൾ ലഭ്യമായി തുടങ്ങി

മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ ഇൻസ്റ്റന്റ് മെസ്സേജിങ് സംവിധാനമായ വാട്സാപ് ഇന്ത്യയുൾപ്പെടെ 150 രാജ്യങ്ങളിൽ വാട്സാപ്പ് ചാനലുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. കത്രിന....

LAUNCHPAD September 16, 2023 സ്‌കിൽ ഇന്ത്യ ഡിജിറ്റൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കൊച്ചി: ഗുണനിലവാരമുള്ള നൈപുണ്യ വികസനം, അവസരങ്ങൾ, സംരംഭകത്വ പിന്തുണ എന്നിവ ഓരോ ഇന്ത്യക്കാരനും ലഭ്യമാകുന്നെന്ന് ഉറപ്പുവരുത്തുന്നതിനായി സ്‌കിൽ ഇന്ത്യ ഡിജിറ്റൽ....

LAUNCHPAD September 15, 2023 ആദിത്യ ബിര്‍ള ഗ്രൂപ്പ് ‘ബിര്‍ള ഓപസ്’ എന്ന പേരിൽ പെയിന്‍റ് ബിസിനസ് ആരംഭിക്കുന്നു

കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പ് പെയിന്‍റ് ബിസിനസ് മേഖലയിലേക്ക് കടക്കുന്നു. ഗ്രൂപ്പിന്‍റെ ഫ്ലാഗ്ഷിപ് കമ്പനിയായ ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡ് തങ്ങളുടെ....

LAUNCHPAD September 15, 2023 16 വിമാനത്താവളങ്ങളിൽ ‘അഭിനന്ദൻ’ പദ്ധതിയുമായി എയർ ഇന്ത്യ

ദില്ലി: അഭിനന്ദൻ പദ്ധതിയുമായി എയർ ഇന്ത്യ. എയർ ഇന്ത്യയുടെ യാത്രക്കാർക്ക് വ്യക്തിഗതവും തടസ്സരഹിതവുമായ ഓൺ-ഗ്രൗണ്ട് അനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ചതാണ്....

STARTUP September 13, 2023 ഇ-കാനയ്ക്ക് മികച്ച ഡിജിറ്റല്‍ എക്സ്ചേഞ്ച് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്

കൊച്ചി: ബ്രാന്‍ഡ് സ്റ്റോറീസ് സംഘടിപ്പിച്ച ഇന്‍ഫ്ളുവെന്‍സേഴ്സ് സമ്മിറ്റില്‍ ഇ-കാന കോയിന്‍ ഡിജിറ്റല്‍ അസറ്റ് ആന്‍ഡ് വെല്‍ത്ത് മാനേജ്മെന്റ് മികച്ച ഡിജിറ്റല്‍....

LAUNCHPAD September 12, 2023 രണ്ടാം വന്ദേഭാരത് റൂട്ട് കേരളത്തില്‍ത്തന്നെ

കണ്ണൂര്: രണ്ടാം വന്ദേഭാരതിന്റെ അന്തിമ റൂട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് കേരളത്തിലൂടെയെന്ന് ഉറപ്പിച്ചു. മംഗളൂരു-കാസര്കോട് സെക്ഷനില് വന്ദേഭാരതിന്റെ സൂചനാ ബോര്ഡുകള്....

LAUNCHPAD September 8, 2023 എം.ഇ മീരാൻ ഇന്നവേഷൻ കേന്ദ്രം കൊച്ചിയിൽ

കൊച്ചി: ഭക്ഷ്യവിഭവങ്ങളിലും കറിപ്പൊടികളിലും നൂതന സാങ്കേതികവിദ്യകളും നിർമാണ പ്രക്രിയകളും കൊണ്ടുവരാനായി ഈസ്റ്റേൺ കോണ്ടിമെന്റ്സ് കൊച്ചിയിൽ എം.ഇ.മീരാൻ ഇന്നവേഷൻ സെന്റർ സ്ഥാപിച്ചു.....

LAUNCHPAD September 2, 2023 പൗര്‍ണ്ണമി പ്രഭയില്‍ സംഗീതസാന്ദ്രമായി കടമക്കുടി

കൊച്ചി: ലോകസഞ്ചാരഭൂപടത്തിലേക്ക് കടമക്കുടിയുടെ സാധ്യതകളെ തുറന്നു വച്ച് ബ്ലൂമൂണ്‍ പ്രതിഭാസം ആഘോഷമാക്കി മൂണ്‍ മ്യൂസിക് ഫെസ്റ്റിവല്‍. കടമക്കുടി ടൂറിസ്റ്റ് ക്ലബ്ബും....