Tag: launchpad

LAUNCHPAD April 12, 2024 തിരുവനന്തപുരം ഉൾപ്പെടെ 14 വിമാനത്താവളങ്ങളിൽ ഡിജിയാത്ര സംവിധാനം വരുന്നു

ന്യൂഡൽഹി: തിരുവനന്തപുരം ഉൾപ്പെടെ 14 വിമാനത്താവളങ്ങളിൽക്കൂടി ഈ മാസാവസാനത്തോടെ ഡിജിയാത്ര സംവിധാനമൊരുങ്ങുന്നു. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനം വരുന്നതോടെ....

STOCK MARKET April 12, 2024 പുതിയ സാമ്പത്തികവര്‍ഷം വിപണിയിലെത്തുക അമ്പതിലധികം ഐപിഒകൾ

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപണിയില്‍ ഐപിഒകളുടെ (പ്രഥമ ഓഹരി വില്‍പ്പന) പൂക്കാലമായിരുന്നു. ആകെ 76 കമ്പനികളാണ് ഓഹരി വിപണിയില്‍ പോയ....

LAUNCHPAD April 10, 2024 കോഴിക്കോട്ടുനിന്ന് അഗത്തിയിലേക്ക് വിമാന സർവീസ് മേയ് ഒന്നു മുതൽ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് മേയ് ഒന്നിന് ഇൻഡിഗോ വിമാന സർവീസ് ആരംഭിക്കുന്നു. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊച്ചി....

FINANCE April 6, 2024 അനധികൃത ലോണ്‍ ആപ്പുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനവുമായി ആര്‍ബിഐ

അനധികൃത ലോണ്‍ ആപ്പുകള്‍ രാജ്യത്ത് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവയെ നിയന്ത്രിക്കാന്‍ പുതിയ സംവിധാനവുമായി റിസര്‍വ് ബാങ്ക്. നിരവധി പേര്‍ക്കാണ് ഇത്തരം....

LAUNCHPAD April 5, 2024 ഒഎൻഡിസിയുമായി കൈകോർത്ത് കൊച്ചി മെട്രോ ടിക്കറ്റുകൾ ആപ്പുകളിലും ലഭ്യമാക്കി കെഎംആർഎൽ

കൊച്ചി: ഓപ്പണ് നെറ്റ്വര്ക്ക് ഫോര് ഡിജിറ്റല് കൊമേഴ്സുമായി (ഒ.എന്.ഡി.സി.) കൈകോർത്ത് കൊച്ചി മെട്രോ റെയിൽ. ഇതോടെ പേടിഎം, റാപ്പിഡോ, ഫോണ്പേ,....

LAUNCHPAD April 5, 2024 തായ് എയർവേയ്സിന് കൊച്ചിയിൽ നിന്ന് പ്രീമിയം വിമാന സർവീസുകൾ

കൊച്ചി: തായ് എയർവേയ്സിന്റെ കൊച്ചിയിൽ നിന്നുള്ള പ്രീമിയം വിമാന സർവീസുകൾക്ക് തുടക്കം. ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിൽ നിന്നാണ് തായ് എയർവേയ്സിന്റെ....

LAUNCHPAD April 3, 2024 കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ഒരു വർഷം പൂർത്തിയാക്കുന്നു

കൊച്ചി: വാട്ടർ മെട്രോയ്ക്കിത് പിറന്നാൾ മാസമാണ്. ഏപ്രിൽ 25ന് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കും.....

LAUNCHPAD April 2, 2024 അവിശ്വസനീയ നേട്ടവുമായി കാശ്മീരിലെ ഗുല്‍മാര്‍ഗ് കേബിള്‍ കാര്‍ സർവീസ്; ഒരുവര്‍ഷം 10 ലക്ഷം യാത്രക്കാരും 110 കോടി വരുമാനവും

ഇന്ത്യയുടെ പറുദീസയായ കശ്മീരിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഗുല്മാര്ഗ്. എല്ലാ വര്ഷവും ലക്ഷക്കണക്കിന് സഞ്ചാരികളെത്താറുള്ള ഗുല്മാര്ഗിലെ ഏറ്റവും വലിയ ആകര്ഷണം....

LAUNCHPAD March 30, 2024 കേരള – ഗൾഫ് യാത്രക്കപ്പൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് 25,000 രൂപയ്ക്ക് യാത്ര

കൊച്ചി: കേരള – ഗൾഫ് യാത്രക്കപ്പൽ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കേരള മാരിടൈം ബോർഡ്. സർവീസുമായി ബന്ധപ്പെട്ട വിവിധ....

STOCK MARKET March 28, 2024 ട്രേഡ് + 0 തീർപ്പാക്കൽ പദ്ധതി ഇന്ന് മുതൽ

മുംബൈ: ഓഹരി ഇടപാടുകള് അതേ ദിവസംതന്നെ പൂര്ത്തിയാക്കുന്ന ട്രേഡ് + 0 തീര്പ്പാക്കല് പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തില് ഇന്ന് തുടക്കമാകും. അതിനായി....