Tag: kochi water metro

LAUNCHPAD April 29, 2024 വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇരുപത് ലക്ഷം കടന്നു

കൊച്ചി: കേരളത്തിന്‍റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. സർവീസ്....

REGIONAL April 25, 2024 കൊച്ചി വാട്ടർ മെട്രോക്ക് ഒന്നാം പിറന്നാൾ; ഇതുവരെ യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം ആളുകൾ

കൊച്ചി വാട്ടർ മെട്രോക്ക് ഒരു വയസ്. 19.72 ലക്ഷത്തിലധികം ആളുകൾ ഇതുവരെ വാട്ടർ മെട്രോയിൽ യാത്ര ചെയ്‌തു. അഞ്ച് റൂട്ടുകളിലാണ്....

LAUNCHPAD April 22, 2024 വാട്ടര്‍ മെട്രോ ഫോര്‍ട്ട്‌ കൊച്ചി സര്‍വീസ് ആരംഭിച്ചു

കൊച്ചി: കൊച്ചി വാട്ടര് മെട്രോയുടെ ഫോര്ട്ട്കൊച്ചി സര്വീസ് ആരംഭിച്ചു. ഹൈക്കോര്ട്ട് ജങ്ഷന് ടെര്മിനലില്നിന്ന് ഞായറാഴ്ച രാവിലെ പത്തു മണിക്കായിരുന്നു ആദ്യ....

TECHNOLOGY April 15, 2024 കൊച്ചി വാട്ടര്‍മെട്രോ മാതൃകയാക്കാനൊരുങ്ങി മറ്റു സംസ്ഥാനങ്ങള്‍

രാജ്യത്തെ ആദ്യത്തെ വാട്ടര്മെട്രോ കൊച്ചിയില് തുടങ്ങിയിട്ട് 25-ന് ഒരു വര്ഷമാകും. 18 ലക്ഷത്തിലേറെപ്പേരാണ് ഇതുവരെ വാട്ടര്മെട്രോയില് യാത്ര ചെയ്തത്. കൊച്ചി....

LAUNCHPAD April 3, 2024 കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ഒരു വർഷം പൂർത്തിയാക്കുന്നു

കൊച്ചി: വാട്ടർ മെട്രോയ്ക്കിത് പിറന്നാൾ മാസമാണ്. ഏപ്രിൽ 25ന് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കും.....

LAUNCHPAD March 14, 2024 കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് വ്യാപിപ്പിക്കുന്നു

കൊച്ചി വാട്ടര് മെട്രോ കൂടുതല് മേഖലകളിലേക്ക് സര്വിസ് വ്യാപിപ്പിക്കുന്നു. മുളവുകാട് നോര്ത്ത്, സൗത്ത് ചിറ്റൂര്, ഏലൂര്, ചേരാനെല്ലൂര് എന്നീ ടെര്മിനലുകള്....

NEWS November 11, 2023 വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു

കൊച്ചി: കേരളത്തിന്റെ അഭിമാനമായി മാറിയ കൊച്ചി വാട്ടര്‍ മെട്രോയില്‍ ആറ് മാസത്തിനിടെ യാത്ര ചെയ്തവരുടെ എണ്ണം 11.13 ലക്ഷം. 2023....

LAUNCHPAD April 24, 2023 കൊച്ചി വാട്ടർമെട്രോ സർവീസ് 26 മുതൽ

കൊച്ചി: ആദ്യ സർവീസിനായി തയാറെടുത്ത് കൊച്ചി വാട്ടർ മെട്രോ. കൊച്ചിയിലെ വിവിധ ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന സംയോജിത നഗരഗതാഗത സംവിധാനത്തിന്റെ....

NEWS April 20, 2023 കൊച്ചി വാട്ടര്‍ മെട്രോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തേക്കും

കൊച്ചി: വന്ദേഭാരത് ട്രെയിനൊപ്പം കൊച്ചി വാട്ടര് മെട്രോയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോര്ട്ട്. ഈ മാസം 25ന്....