Tag: kerala
കൊച്ചി: കേരളത്തിലെ സ്വർണ്ണ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമാണ് വില.....
കോട്ടയം: ഒരാഴ്ചയ്ക്കുള്ളില്‍ റബര്‍ വില ഉയര്‍ന്ന് ആര്‍എസ്എസ് നാല് ഗ്രേഡിന് 189 രൂപയിലെത്തി. ഗ്രേഡ് അഞ്ചിന് വില 165.50. റബറിന്....
കൊച്ചി: വേനൽമഴ കാലവർഷമായി മാറി ശക്തിപ്രാപിച്ചതോടെ മഴക്കോട്ട് വിപണിയിലും തിരക്കേറി. കേരളത്തിൽ മഴ സീസണിൽ മാത്രം 250 കോടി രൂപയുടെ....
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാമത്തെ ദിവസവും വർധിച്ച് സ്വർണ വില. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ബുധനാഴ്ച വർധിച്ചത്.....
മസ്കറ്റ്: ഒമാനില്നിന്നുള്ള യാത്രക്കാരെ വലച്ച് വീണ്ടും എയര്ഇന്ത്യ എക്സ്പ്രസ് വിവിധ സര്വീസുകള് റദ്ദാക്കി. ഒമാനില്നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഈമാസം....
കൊച്ചി: കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള യാത്രാ കപ്പൽ സർവീസ് ഉടൻ യാഥാർഥ്യമാകും. താൽപ്പര്യപത്രം സമർപ്പിച്ച കമ്പനികളുമായുള്ള ചർച്ച വിജയകരമാണെന്ന് തുറമുഖ....
അമ്പലപ്പുഴ: ആലപ്പുഴ ജില്ലയുടെ തലവര മാറ്റാൻപോകുന്ന തീരുമാനത്തിന് പച്ചക്കൊടി വീശി കേന്ദ്ര മന്ത്രിസഭ. അമ്പലപ്പുഴ – തുറവൂർ തീരദേശ റെയിൽപ്പാത....
പത്തനംതിട്ട: ഇക്കുറി രാജ്യത്തു പലയിടത്തും കാലവർഷം പതിവിലും കൂടുതൽ ലഭിക്കാൻ സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വിഭാഗം. 106 % വരെ....
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ മൂന്ന് ദിവസവും വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.....
തിരുവനന്തപുരം: സൗരോര്‍ജ്ജ വിപണിയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിന് വന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ തങ്ങളുടെ ബിസിനസ് വിപുലീകരിക്കുമെന്ന് അദാനി സോളാര്‍ വെള്ളിയാഴ്ച അറിയിച്ചു.....
