Tag: kerala bank
തിരുവനന്തപുരം: കേരള ബാങ്കിന്റെ(Kerala Bank) സംസ്ഥാന ഓഫീസിനെയും 14 ജില്ലാ ബാങ്കുകളെയും അവയുടെ ശാഖകളെയും വിവരാവകാശ നിയമത്തിൻറെ(Right to Information....
തിരുവനന്തപുരം: കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് റിസർവ് ബാങ്ക് തരം താഴ്ത്തി. വായ്പ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണം....
തിരുവനന്തപുരം: കേരള ബാങ്കിന് (കേരള സംസ്ഥാന സഹകരണ ബാങ്ക്) വിവരാവകാശ നിയമം ബാധകമാണെന്നും വിവിരാവകാശ നിയമം 2005 പ്രകാരം പൗരന്മാര്‍ക്ക്....
തിരുവനന്തപുരം: പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക അച്ചടക്കവും പ്രവര്ത്തനവും വിലയിരുത്തി റേറ്റിങ് നിശ്ചയിക്കാന് കേരളബാങ്ക്. പ്രവര്ത്തനത്തിലെ കാര്യക്ഷമത, സാമ്പത്തികസ്ഥിതി, സാങ്കേതികമികവ്,....
കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവെച്ച് ഹെെക്കോടതി. സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതിയുടെ....
തിരുവനന്തപുരം: 1200 കോടിയുടെ ലാഭത്തിലാണെന്ന കണക്കുമായി ഓഡിറ്റ് റിപ്പോർട്ട് തയാറാക്കിയ കേരള ബാങ്ക് യഥാർഥത്തിൽ 176 കോടിയുടെ നഷ്ടത്തിലാണെന്ന് നബാർഡിന്റെ....
തിരുവനന്തപുരം: പ്രാഥമിക സഹകരണബാങ്കുകളില് സാമ്പത്തികക്രമക്കേടുകള് റിപ്പോര്ട്ടുചെയ്യുന്ന പശ്ചാത്തലത്തില് കേരളബാങ്കിന് നബാര്ഡ് കര്ശന നിബന്ധനകള് ഏര്പ്പെടുത്തി. തട്ടിപ്പുനടന്ന പ്രാഥമിക സഹകരണബാങ്കുകള്ക്ക് കേരളബാങ്ക്....
കോഴിക്കോട്: കേരള ബാങ്കുകളിൽനിന്നു വായ്പയെടുത്തവർ ഇനി വെള്ളം കുടിക്കും. കുടിശികയായ വായ്പ അടച്ചുതീർക്കുന്നതിനുള്ള തവണകൾ പരമാവധി കുറയ്ക്കാൻ സർക്കാർ കേരള....
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.- കെ.ടി.ഡി.എഫ്.സി. സംയുക്തസംരംഭങ്ങളായ തമ്പാനൂർ ഉൾപ്പെടെയുള്ള നാല് വാണിജ്യ സമുച്ചയങ്ങൾ കേരള ബാങ്കിന് ഈടായി നൽകും. കെ.ടി.ഡി.എഫ്.സി.ക്ക് കെ.എസ്.ആർ.ടി.സി.....
തിരുവനന്തപുരം: സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് തുടർച്ചയായ മൂന്നാം വർഷവും കേരള ബാങ്കിന് ദേശീയതലത്തിൽ അവാർഡ്. സഹകരണ മേഖലയ്ക്ക്....