Tag: ipo
കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രഥമ ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയിൽ പ്രോസ്പെക്ടസ് സമർപ്പിച്ചു. ഓഹരി....
ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) ഈ ആഴ്ച ആരംഭിക്കും. ഒരു ഷെയറിന് 23-25 രുപ....
മുംബൈ: ഇന്റഗ്രേറ്റഡ് ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സേവന ദാതാവായ സൈയന്റ് ഡിഎല്‍എം സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ശക്തമായ അരങ്ങേറ്റം നടത്തി. ഓഹരികള്‍, ഇഷ്യു....
മുംബൈ: നാല് പ്രാരംഭ പബ്ലിക് ഓഫറുകള്‍ (ഐപിഒ) സബ്‌സ്‌ക്രിപ്ഷനായി തുറക്കുന്നതിനാല്‍ ഇത് വിപണിയെ സംബന്ധിച്ചിടത്തോളം തിരക്കേറിയ ആഴ്ച. ആറ് കമ്പനികളാണ്....
മുംബൈ: എൻ.എസ്.ഇ എമേർജിൽ പുതുതായി ലിസ്റ്റ് ചെയ്തതിന് പിന്നാലെ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ച് ഗ്രീൻഷെഫ് അപ്ലൈയൻസസ് ലിമിറ്റഡ്. വ്യാഴാഴ്ച്ച ഓഹരികൾ....
ന്യൂഡല്‍ഹി: ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)യ്ക്കായി സെബിയില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചിരിക്കയാണ് മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനമായ നാഷണല്‍....
ഗോള്ഡ്മാന് സാച്സിന്റെ വായ്പ തിരിച്ചടയ്ക്കുന്നതിന് കുറഞ്ഞ മൂല്യത്തില് ഓഹരികള് വിറ്റഴിക്കാന് ഫാംഈസി. 90 ശതമാനം വിലകുറച്ച് അവകാശ ഓഹരി വഴി....
നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നും മതിയായ പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്‌ട്രക്ഷന്‍ & ഡെവലപ്‌മെന്റ് കമ്പനിയായ പികെഎച്ച്....
മുംബൈ: കാര്‍ഷിക അനുബന്ധ ഉത്പന്ന നിര്‍മ്മാതാക്കളായ നോവ അഗ്രിടെക്കിന് ഐപിഒ അനുമതി. ഇത് സംബന്ധിച്ച ഒബ്സര്‍വേഷന്‍ ലെറ്റര്‍ സെബി (സെക്യൂരിറ്റീസ്....
ന്യൂഡല്‍ഹി: സെര്‍വര്‍ നിര്‍മ്മാതാക്കളായ നെറ്റ് വെബ് ടെക്‌നോളജീസിന് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫര്‍) അനുമതി. ഇത് സംബന്ധിച്ച ഒബ്സര്‍വേഷന്‍ ലെറ്റര്‍....
