Tag: ipo

STOCK MARKET October 8, 2024 ആദിത്യ ഇന്‍ഫോടെക് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: സിപി പ്ലസ് ബ്രാന്‍ഡില്‍ വീഡിയോ സുരക്ഷയും നിരീക്ഷണ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യയും സേവനങ്ങളും ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ....

CORPORATE October 7, 2024 ഹ്യുണ്ടായിയുടെ മെഗാ ഇന്ത്യ ഐപിഒയുടെ മൂല്യം 19 ബില്യൺ ഡോളർ

മുംബൈ: ഹ്യുണ്ടായ് മോട്ടോർ കമ്പനി, അതിൻ്റെ ഇന്ത്യൻ യൂണിറ്റിൻ്റെ വരാനിരിക്കുന്ന പ്രാഥമിക പബ്ലിക് ഓഫറിംഗിനായി (ഐപിഒ) 19 ബില്യൺ ഡോളർ....

STOCK MARKET October 7, 2024 ആഗോള യുദ്ധ പ്രതിസന്ധി ഇന്ത്യൻ ഓഹരിവിപണിയെ സ്വാധീനിക്കുമോയെന്ന് പരക്കെ ആശങ്ക; വരാനിരിക്കുന്ന ഐപിഒകൾക്ക് മേൽ നിരാശയുടെ കരിനിഴൽ ? രാജ്യത്തെ കാത്തിരിക്കുന്നത് ഐപിഒ പൊടിപൂരം

മുംബൈ: റെക്കോർഡുകൾ തകർത്ത് മുന്നേറുകയായിരുന്ന ഇന്ത്യൻ ഓഹരി വിപണികൾക്കുമേൽ(Indian Stock Market) ആശങ്കയുടെ കാർമേഘം പടർന്നത് പൊടുന്നനേയായിരുന്നു. ഇസ്രയേലിലേക്ക് ഇറാൻ....

STOCK MARKET October 5, 2024 ഗ്ലോബ് സിവിൽ പ്രോജക്ട്സ്, വിഎംഎസ് ടിഎംടി എന്നിവ സെബിയിൽ IPO പേപ്പറുകൾ ഫയൽ ചെയ്യുന്നു

മുംബൈ: ഇപിസി കമ്പനിയായ ഗ്ലോബ് സിവിൽ പ്രോജക്‌ട്‌സും തെർമോ മെക്കാനിക്കലി ട്രീറ്റ്‌മെൻ്റ് ബാറുകളുടെ നിർമ്മാതാക്കളായ വിഎംഎസ് ടിഎംടിയും പ്രാഥമിക പബ്ലിക്....

STOCK MARKET October 5, 2024 ഐപിഒകള്‍ അടുത്ത 60 ദിവസത്തിനുള്ളില്‍ 60,000 കോടി രൂപ സമാഹരിക്കും

മുംബൈ: കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ഐപിഒകള്‍ ഇറങ്ങിയത്‌ സെപ്‌റ്റംബറിലാണ്‌. ഐപിഒ വിപണി തുടര്‍ന്നുള്ള മാസങ്ങളിലും സജീവമായി തുടരുമെന്നാണ്‌....

STOCK MARKET October 5, 2024 സെപ്‌റ്റംബറില്‍ ഐപിഒ അപേക്ഷ നല്‍കിയത്‌ 41 കമ്പനികള്‍

മുംബൈ: സെക്യൂരിറ്റീസ്‌ ആന്റ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ (സെബി)യ്‌ക്ക്‌ മുമ്പാകെ ഐപിഒ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന്‌ കമ്പനികള്‍ തിരക്കു കൂട്ടുന്നു.....

STOCK MARKET October 5, 2024 ഗരുഡ കണ്‍സ്‌ട്രക്ഷന്‍ ഐപിഒ ഒക്ടോബര്‍ 8 മുതല്‍

മുംബൈ: ഗരുഡ കണ്‍സ്‌ട്രക്ഷന്‍ ആന്‍ഡ്‌ എഞ്ചിനീയറിംഗ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഒക്‌ടോബര്‍ എട്ടിന്‌ തുടങ്ങും. ഒക്‌ടോബര്‍ 10....

CORPORATE September 30, 2024 ഐപിഒയ്ക്ക് ഒരുക്കം പൂർത്തിയാക്കി സ്വിഗ്ഗി

മുംബൈ/ ബെംഗളൂരു: പ്രാ​​ഥ​​മി​​ക ഓ​​ഹ​​രി വി​​ല്പ​​ന​​യ്ക്ക് (ഐ​​പി​​ഒ) അ​​നു​​മ​​തി തേ​​ടിക്കൊണ്ടുള്ള നടപടികൾ പൂർത്തിയാക്കി സ്വി​​ഗ്ഗി ലി​​മി​​റ്റ​​ഡ്. ഇതിന്റെ ഭാഗമായി റെഗുലേറ്ററി....

STOCK MARKET September 26, 2024 സ്വിഗ്ഗിയുടെ ഓഹരികള്‍ക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റ്‌

മുംബൈ: ഓണ്‍ലൈന്‍ ഫുഡ്‌ ഡെലിവറി കമ്പനിയായ സ്വിഗ്ഗിയുടെ ഐപിഒയ്‌ക്ക്‌ സെബിയുടെ അനുമതി ലഭിച്ചു. കഴിഞ്ഞ രണ്ട്‌ മാസത്തിനുള്ളില്‍ സ്വിഗ്ഗിയുടെ ഓഹരി....

CORPORATE September 26, 2024 ബിസിസിഐയുടെ കടം മാത്രം ബൈജൂസ് വീട്ടിയതിനെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പ്രമുഖ എഡ്-ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് സമീപ കാലത്ത് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനിടെ നിലവിൽ സുപ്രീം കോടതിയിൽ നിന്നുള്ള....