Tag: india

ECONOMY June 6, 2024 ഇന്ത്യയുടെ ഇന്ധന ഇറക്കുമതി വർധിച്ച തോതിൽ തുടരുന്നു

ന്യൂഡൽഹി: റഷ്യ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ ഇന്ധന ഇറക്കുമതി വർധിച്ച തോതിൽ തുടരുന്നു. 2024 മെയിലെ കണക്കുകൾ പ്രകാരം....

ECONOMY June 5, 2024 മോദി 3.0: ബിജെപി തുടർച്ചയായി മൂന്നാം തവണയും ഭരണത്തിലേക്ക്; മികച്ച മുന്നേറ്റവുമായി പ്രതിപക്ഷ സഖ്യം

ന്യൂഡൽഹി: എക്സിറ്റ് പോളുകൾ പ്രവചിച്ച വൻ വിജയം നേടാനായില്ലെങ്കിലും 18ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താനുള്ള കേവല ഭൂരിപക്ഷം ഉറപ്പിച്ച്....

NEWS June 4, 2024 ജ​ന​വി​ധി​യി​ൽ ബി​ജെ​പി​ക്ക് ക്ഷീ​ണം; ഭരണം തുടരാൻ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ലേക്കുള്ള വോട്ടെണ്ണൽ അ​വ​സാന ഘട്ടത്തിൽ എത്തുമ്പോൾ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ന്ന​ത് 250 സീ​റ്റു​ക​ൾ​ക്കു താ​ഴെ. അ​തേ​സ​മ​യം ബി​ജെ​പി​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട്....

NEWS June 4, 2024 വോട്ടെണ്ണല്‍: ഫലമറിയാൻ ഏകീകൃത സംവിധാനം

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ 04 ന് രാവിലെ എട്ടു മണിക്ക് ആരംഭിക്കുമ്പോൾ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും തത്സമയം ഫലം....

CORPORATE June 3, 2024 ഇന്ത്യൻ ഐടി മേഖലയില്‍ ‘നിശബ്ദ പിരിച്ചുവിടല്‍’ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ദില്ലി: രാജ്യത്തെ ഐടി മേഖലയില്‍ ‘നിശബ്ദ പിരിച്ചുവിടല്‍’ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2023ല്‍ 20,000ത്തോളം ടെക്കികളെ പിരിച്ചുവിട്ടതായി സൂചന. ഇന്ത്യയിലെ തന്നെ....

AUTOMOBILE June 3, 2024 മേയിൽ ആഭ്യന്തര വാഹന വിൽപ്പനയിൽ നാമമാത്ര നേട്ടം മാത്രം

മുംബൈ: മേയിൽ ആഭ്യന്തര വാഹന നിർമ്മാതാക്കൾ കുറിച്ചത് നാമമാത്ര വില്പനനേട്ടം മാത്രം. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണക്കമ്പനിയായ മാരുതി....

NEWS June 3, 2024 ഡ്രൈവിംഗ് സ്‌കൂൾ സർട്ടിഫിക്കറ്റിൽ വ്യക്തതവരുത്തി കേന്ദ്രം

ന്യൂഡൽഹി: ഡ്രൈവിംഗ് ലൈസൻസും, ടെസ്റ്റുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്രം. അംഗീകൃത ഡ്രൈവർ ട്രെയിനിംഗ്....

STOCK MARKET June 3, 2024 എക്സിറ്റ് പോൾ പിൻബലത്തിൽ കുതിച്ച് ഓഹരി വിപണികള്‍

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഓഹരി വിപണികളില്‍ വന്‍ കുതിപ്പ്. റെക്കോര്‍ഡ് ഉയരത്തിലാണ് ഓഹരി സൂചികകള്‍....

ECONOMY June 3, 2024 ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഒഴുക്കില്‍ വര്‍ധന

ന്യൂഡൽഹി: ഡിസ്‌കൗണ്ട് നല്‍കുന്നതില്‍ കുറവുവരുത്തിയെങ്കിലും ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ധനയെന്ന് പുതിയ കണക്കുകള്‍ അടിവരയിടുന്നു. കഴിഞ്ഞ മാസം ഇന്ത്യയിലേക്ക്....

ECONOMY June 3, 2024 മെയ് മാസത്തിലെ ജിഎസ്ടി പിരിവ് ₹1.73 ലക്ഷം കോടി

ന്യൂഡൽഹി: മെയ് മാസത്തിൽ ചരക്ക്-സേവനനികുതിയായി ദേശീയതലത്തില്‍ പിരിച്ചെടുത്തത് 1.73 ലക്ഷം കോടി രൂപ. ഇക്കുറി ഏപ്രിലില്‍ 2.10 ലക്ഷം കോടി....