Tag: india

CORPORATE November 15, 2024 റിലയൻസ്-ഡിസ്നി ലയനം പൂര്‍ത്തിയായി

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലുള്ള വയാകോം 18 മീഡിയ ലിമിറ്റഡും ജിയോ സിനിമയും വാള്‍ട്ട് ഡിസ്നി കമ്പനിയുടെ കീഴിലുള്ള ഡിസ്നി....

FINANCE November 15, 2024 ഇന്ത്യ ക​രു​ത​ൽ സ്വ​ർ​ണം തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നു പി​ന്നി​ലെന്ത് ?

വി​ദേ​ശ​ങ്ങ​ളി​ൽ സൂ​ക്ഷി​ക്കു​ന്ന കരുതൽസ്വ​ർ​ണം ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ൻ​തോ​തി​ൽ തി​രി​ച്ചു​ കൊ​ണ്ടു​വ​രു​ന്ന​തി​നു പി​ന്നി​ലെ​ന്ത് ? ബാ​ങ്ക് ഓ​ഫ്....

CORPORATE November 15, 2024 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.25 ബില്യൺ ഡോളർ വായ്‌പയെടുക്കുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.25 ബില്യൺ ഡോളർ (പതിനായിരം കോടിയിലധികം രൂപ) വരെ വായ്പയെടുക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഈ....

ECONOMY November 14, 2024 പേറ്റന്റ് ഫയലിം​ഗുകളിൽ കുതിച്ച് ഇന്ത്യ; അഞ്ച് വർഷത്തിനിടെ ഫയൽ ചെയ്തത് 35 ലക്ഷത്തിലേറെ അപേക്ഷകൾ

ന്യൂഡൽഹി: പേറ്റന്റ് ഫയലിം​ഗുകളിൽ വൻ കുതിപ്പുമായി ഇന്ത്യ. ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ (WIPO) വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യ....

ECONOMY November 14, 2024 ക്വിക്ക് കൊമേഴ്സ് കമ്പനികള്‍ റീട്ടെയില്‍ വ്യാപാരികളെ മറികടക്കുന്നു

ക്വിക്ക് കൊമേഴ്സ് കമ്പനികള്‍ പരമ്പരാഗത റീട്ടെയിലര്‍മാരെ മറികടക്കുന്നതായി റിപ്പോര്‍ട്ട്. ഒരു സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം ഉപഭോക്താക്കളും കിരാന ഷോപ്പുകളില്‍....

TECHNOLOGY November 14, 2024 സ്പാം കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും ഉപയോഗിക്കുന്ന വ്യക്തിഗത നമ്പറുകള്‍ നീക്കംചെയ്ത് ട്രായ്

സ്പാം കോളുകളും സന്ദേശങ്ങളും ഉപഭോക്താക്കള്‍ക്ക് സൃഷ്ടിക്കുന്ന ശല്യത്തെ ചുവടോടെ അറുക്കാൻ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). വ്യക്തിഗത....

STOCK MARKET November 14, 2024 മേഖലാ സൂചികകള്‍ 10 ശതമാനത്തിലധികം താഴ്‌ന്നു

മുംബൈ: 19 മേഖലാ സൂചികകളില്‍ 15ഉം 52 ആഴ്‌ചയിലെ ഉയര്‍ന്ന നിലയില്‍ നിന്നും 10 ശതമാനത്തിലധികം താഴ്‌ന്നു. ഓഗസ്‌റ്റ്‌, സെപ്‌തംബര്‍....

NEWS November 14, 2024 കാലാവധി തീരാനിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിൽക്കരുതെന്ന മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ

വീടുകളില്‍ കുറഞ്ഞ സമയം കൊണ്ട് സാധനങ്ങളെത്തിക്കുന്ന ക്വിക് കൊമേഴ്സ് കമ്പനികളോടും മറ്റ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളോടും ഉല്‍പ്പന്നങ്ങളുടെ കാലാവധി, ലേബലിംഗ് എന്നിവയുമായി....

GLOBAL November 14, 2024 എണ്ണവിലയിൽ നേരിയ വർധന; ആണവോർജ്ജ സാധ്യതകൾ തേടി ഇന്ത്യ

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ നേരിയ വർധന. ഒപെക്ക് പ്ലസ് ഉൽപ്പാദനം ഉയർത്തില്ലെന്നു വ്യക്തമായതോടെ വിപണികളിലേയ്ക്കുള്ള എണ്ണയുടെ വരവും....

STOCK MARKET November 13, 2024 ഓഹരി സൂചികകളുടെ ചലനരീതിയില്‍ കാതലായ മാറ്റം; ആത്മവിശ്വാസം നഷ്ടപ്പെട്ട് നിക്ഷേപകര്‍

മുംബൈ: രാജ്യത്തെ ഓഹരി സൂചികകളുടെ ചലനരീതിയില്‍ കാതലായ മാറ്റം സംഭവിച്ചിരിക്കുന്നു. കനത്ത ഇടിവിന്റെ ഒരു ദിനം കഴിഞ്ഞാല്‍ അടുത്ത ദിവസം....