Tag: india
മുംബൈ: രാജ്യത്ത് സ്വര്‍ണ്ണ വായ്പകള്‍ കുതിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴു മാസങ്ങളില്‍ 50.4 ശതമാനം വര്‍ധനയാണ്....
ന്യൂഡൽഹി: രാജ്യത്തെ നിലവിലുള്ള ഫാക്ടറികളിൽ ഇലക്‌ട്രിക് വാഹനമോഡലുകൾ നിർമിക്കുന്ന വാഹന നിർമാതാക്കൾക്ക് സഹായങ്ങൾ വിപുലീകരിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. പുതിയ പ്ലാന്‍റുകൾ....
ന്യൂയോർക്ക്: യുഎസിന്‍റെ പ്രധാന വ്യാപാര പങ്കാളികളായ ചൈന, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്ക് ഇറക്കുമതിച്ചുങ്കം ഉയർത്താനുള്ള ഉത്തരവിൽ ജനുവരി 20ന്....
ന്യൂഡൽഹി: ജർമൻ കാർ നിർമാതാക്കളായ ഫോക്‌സ്‌വാഗൺ 140 കോടി ഡോളറിന്‍റെ നികുതിവെട്ടിപ്പ് നടത്തിയെന്ന് കാണിച്ച് നോട്ടീസ് നൽകി ഇന്ത്യ. ഫോക്‌സ്‌വാഗൺ....
തൃശൂർ: ഇന്ത്യയിലെ ആദ്യത്തെ റോബോ പാർക്ക് തൃശൂരിൽ സ്ഥാപിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട കരാറിന് ഒപ്പുവച്ചു. തിരുവനന്തപുരം കോവളത്തുള്ള ഹഡിൽ ഗ്ലോബൽ....
ന്യൂഡല്‍ഹി: രാജ്യത്തെ 40 വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നവീകരിക്കുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ. ഇതിലേക്കായി 3295.76 കോടി രൂപ അനുവദിച്ചു. 23 സംസ്ഥാനങ്ങളിലെ....
ന്യൂഡൽഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചാനിരക്ക് നടപ്പുവർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ....
ന്യൂഡൽഹി: ജിഡിപി വളർച്ചാനിരക്ക് നടപ്പുവർഷം (2024-25) ജൂലൈ-സെപ്റ്റംബർ പാദത്തിൽ കഴിഞ്ഞ ഏഴ് ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും താഴ്ചയായ 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടും....
ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ വൻവർധനയെന്ന് കേന്ദ്രം. പുതിയ 500 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 312 ശതമാനവും 2000....
ഇന്ത്യയുടെ ദീര്‍ഘകാല സുഹൃത്തും മികച്ച വ്യാപാര പങ്കാളിയുമാണ് റഷ്യ. ഇന്ത്യ-റഷ്യ ബന്ധത്തിലെ വികസനം ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന സവിശേഷതയാണ്.....
