Tag: health
ന്യൂഡൽഹി: രാജ്യത്ത് വാക്സിന്‍ വിതരണം 200 കോടി ഡോസ് പിന്നിട്ടു. 18 മാസത്തിനുള്ളിൽ 200 കോടി ഡോസ് വിതരണം ചെയ്ത്....
കൊച്ചി: മറവിരോഗങ്ങള്‍ക്കുള്ള സമഗ്ര ചികിത്സ ഉറപ്പാക്കുന്നതിനായി ആസ്റ്റര്‍ മെഡ്‌സിറ്റി ന്യൂറോ സയന്‍സ് വിഭാഗത്തിന്റെ കീഴില്‍ മെമ്മറി ആന്‍ഡ് കോഗ്‌നിറ്റീവ് ഡിസോര്‍ഡേഴ്‌സ്....
ന്യൂഡൽഹി: ജൂലായ് 15 മുതൽ 75 ദിവസത്തേയ്ക്ക് പ്രായപൂർത്തിയായ എല്ലാവർക്കും സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യ കൊവിഡ് ബൂസ്റ്റർ ഡോസ് നൽകുമെന്ന്....
ന്യൂഡൽഹി: ആരോഗ്യ രംഗത്ത് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന (Drug, Medical Devices, and Cosmetics Bill-2022) ബില്ലിന്റെ കരട് പുറത്തിറക്കി....
തിരുവനന്തപുരം: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ വികസനത്തിനായി 14.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
ന്യൂഡല്‍ഹി: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ വാങ്ങാനും വില്‍ക്കാനുമുള്ള അനുമതി ഉടന്‍ ലഭ്യമാകും. ഇതിനായി ഡ്രഗ്‌സ് ആന്റ് കോസ്മറ്റിക്‌സ് നിയമത്തില്‍ മാറ്റം....
അകറ്റി നിര്‍ത്തുകയല്ല, ചേര്‍ത്തു നിര്‍ത്തുകയാണ് സ്ത്രീകളെ സ്‌പെയിന്‍. ആര്‍ത്തവ കാലത്തെ അസ്വസ്ഥതകള്‍ കടിച്ചമര്‍ത്തി ജോലി ചെയ്യേണ്ട ഗതികേടില്‍ നിന്ന് സ്‌പെയിനിലെ....
അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. രാജ്യത്ത്....
തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
കൊച്ചി: മുച്ചിറി, മുറിച്ചുണ്ട്, മുറിയണ്ണാക്ക് തുടങ്ങിയ അവസ്ഥകളുള്ളവർക്കായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എൻജിഒ ആയ ‘സ്മൈൽ ട്രെയ്ൻ’, സിമുലേറ്റർ....
