Tag: global

GLOBAL February 17, 2025 അമേരിക്കന്‍ ബർബൺ വിസ്‌കിയ്ക്ക് തീരുവ വെട്ടിക്കുറച്ച് ഇന്ത്യ

കഴിഞ്ഞ ദിവസമാണ് അമേരിക്കയില്‍ നിർമിക്കുന്ന ബർബണ്‍ വിസ്കിയുടെ ഇറക്കുമതിത്തീരുവ ഇന്ത്യ 100 ശതമാനമായി കുറച്ചത്. നേരത്തേ ഇത് 150 ശതമാനമായിരുന്നു.....

GLOBAL February 15, 2025 ലോകത്ത് ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങൾ, കൂടിയ രാജ്യങ്ങൾ

2024 ലെ കറപ്ഷൻ പെർസെപ്ഷൻ ഇൻഡെക്സ് റിപ്പോർട്ട് (സിപിഐ) പുറത്ത്. 180 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഡെൻമാർക്ക് അഴിമതി കുറഞ്ഞ....

GLOBAL February 15, 2025 ട്രംപ് അലുമിനിയം തീരുവ കൂട്ടിയത് തിരിച്ചടിയായത് യുഎസിലെ ബിയര്‍ കമ്പനികള്‍ക്ക്

സ്റ്റീലിനൊപ്പം അലുമിനിയം ഇറക്കുമതിക്ക് കൂടി യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് 25% തീരുവ ഏര്‍പ്പെടുത്തിയതോടെ നെഞ്ചിടിക്കുന്നത് അമേരിക്കയിലെ ബിയര്‍ നിര്‍മ്മാതാക്കളുടേതാണ്.....

GLOBAL February 14, 2025 അതിവേഗ ഡിജിറ്റൽ വീസ പ്രക്രിയയുമായി ജര്‍മ്മനി

പൂർണമായും ഡിജിറ്റലായി പ്രവര്‍ത്തിക്കുന്ന വീസ അപേക്ഷാ സംവിധാനം ആരംഭിച്ച് ജർമ്മനി. രാജ്യം നേരിടുന്ന വിദഗ്ധ തൊഴിലാളികളുടെ കടുത്ത ക്ഷാമം പരിഹരിക്കുന്നതിനാണ്....

TECHNOLOGY February 14, 2025 ഡീപ്സീക്കിന് കൂടുതല്‍ രാജ്യങ്ങള്‍ നിയന്ത്രണമേര്‍പ്പെടുത്തി

ചാറ്റ്ജിടിപിയുടെയും ഡീപ്സീക്കിന്റെയും ഉപയോഗം സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കെ, കൂടുതല്‍ രാജ്യങ്ങള്‍ ഈ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് വിലക്കുന്നു. ഡീപ്സീക്ക് അമിതമായി വ്യക്തിഗത....

GLOBAL February 14, 2025 യുഎസ് ഇന്ത്യയിലേക്ക് കല്‍ക്കരി കയറ്റുമതി വര്‍ധിപ്പിക്കും

ന്യൂയോർക്ക്: യുഎസ് ഇന്ത്യയിലേക്കുള്ള കല്‍ക്കരി കയറ്റുമതി വര്‍ധിപ്പിക്കാന്‍ സാധ്യത. നീക്കം ഓസ്‌ട്രേലിയക്കും റഷ്യയ്ക്കും തിരിച്ചടിയാവും. നേരത്തെ യു.എസില്‍ നിന്ന് ഇറക്കുമതി....

GLOBAL February 13, 2025 അമേരിക്കയുടെ 30 ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കാന്‍ ഒരുങ്ങി ഇന്ത്യ

തീരുവ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കര്‍ശന നടപടിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ 30 ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ....

TECHNOLOGY February 11, 2025 ലോകത്തിലെ ഏറ്റവും ജനപ്രിയമായ ആൻഡ്രോയ്‌ഡ് സ്‍മാർട്ട്‌ഫോൺ ഇതാണ്

ന്യൂയോര്‍ക്ക്: കൗണ്ടർപോയിന്‍റ് റിസർച്ച് അവരുടെ ഗ്ലോബൽ ഹാൻഡ്‌സെറ്റ് സെയിൽസ് റിപ്പോർട്ട് 2024ൽ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മികച്ച 10 സ്‍മാർട്ട്‌ഫോണുകളുടെ....

GLOBAL February 10, 2025 സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ്

ന്യൂയോർക്ക്: അമേരിക്ക സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽനിന്ന് ന്യൂ ഓർലിയാൻസിലെ....

GLOBAL February 8, 2025 കഴിഞ്ഞ വർഷം മലേഷ്യ സന്ദർശിച്ചത് 10 ലക്ഷം ഇന്ത്യക്കാർ

കൊ​​ച്ചി: ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ഇ​​ന്ത്യ​​യി​​ൽനി​​ന്ന് 10 ല​​ക്ഷം വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളാ​​ണ് മ​​ലേ​​ഷ്യ സ​​ന്ദ​​ർ​​ശി​​ച്ച​​തെ​​ന്ന് ടൂ​​റി​​സം മ​​ലേ​​ഷ്യ ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ ദാ​​തു​​ക് മ​​നോ​​ഹ​​ര​​ൻ പെ​​രി​​യ​​സാ​​മി.....