Tag: foods

NEWS May 10, 2024 400 ഇന്ത്യൻ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് നിരോധനവുമായി യൂറോപ്യൻ യൂണിയൻ

2019നും 2024നും ഇടയിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 400 ലധികം ഭക്ഷ്യ ഉൽപന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ നിരോധനം ഏർപ്പെടുത്തിയതായി....

REGIONAL May 2, 2024 മേ​യ് 15 മു​ത​ൽ സംസ്ഥാനത്ത് ഇ​റ​ച്ചി വി​ല കൂ​ടും

കോ​ഴി​ക്കോ​ട്: ക​ന്നു​കാ​ലി​ക​ൾ​ക്ക് വി​ല കു​ത്ത​നെ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റ​ച്ചി വി​ല വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച് ഇ​റ​ച്ചി വ്യാ​പാ​രി​ക​ൾ. ഓ​ൾ കേ​ര​ള മീ​റ്റ്....

LIFESTYLE April 18, 2024 രാജ്യത്ത് മത്സ്യവിഭവങ്ങൾ കഴിക്കുന്നവരുടെ എണ്ണം കൂടുന്നു

ഇന്ത്യയിൽ മത്സ്യ ഉപഭോഗം വർധിക്കുകയാണെന്ന് പഠന റിപ്പോർട്ട്. വേൾഡ് ഫിഷ് ഇന്ത്യയുടെ പഠനമാണ് ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.....

LIFESTYLE April 16, 2024 ലോകത്തിലെ അതിവേഗം വളരുന്ന വിസ്‌കി ബ്രാൻഡായി ഇന്ത്യയുടെ ‘ഇന്ദ്രി’

ലോകത്തിലെ അതിവേഗം വളരുന്ന സിംഗിള്‍ മാള്‍ട്ട് വിക്‌സിയായി പിക്കാഡിലി സിഡ്സ്റ്റല്ലറീസിന്റെ ‘ഇന്ദ്രി’. ആഗോള മദ്യ വിപണിയില്‍ ഇന്ത്യയുടെ വളര്‍ച്ച ഉറപ്പിച്ചുകൊണ്ട്....

LIFESTYLE March 9, 2024 ലോകത്തിലെ മികച്ച കാപ്പിയുടെ പട്ടികയിൽ ഇന്ത്യൻ ഫിൽട്ടർ കോഫിയും

ലോകമെമ്പാടും കോഫി പ്രേമികളുണ്ട്‍. അതുപോലെതന്നെ വൈവിധ്യമാർന്ന കോഫികളും ലോകത്തുണ്ട്. വിവിധ തരത്തിലുള്ള കോഫി ബീൻസുകള്‍ക്ക് വിവിധ രുചികളാണ് ഉണ്ടാകുന്നത്. ഇപ്പോഴിതാ.....

ECONOMY March 8, 2024 രാജ്യത്ത് പാചക വാതക വില 100 രൂപ കുറച്ചു

ദില്ലി: രാജ്യത്ത് എൽപിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ ദിന സമ്മാനമെന്നും പ്രധാനമന്ത്രി സമൂഹ....

REGIONAL February 15, 2024 13 ഇനങ്ങൾക്ക് വിലകൂട്ടി സപ്ലൈകോ

തിരുവനന്തപുരം: വിലക്കയറ്റംമൂലം ജനം പൊറുതിമുട്ടുന്നതിനിടെ അവശ്യസാധനങ്ങളുടെ ഏക ആശ്വാസമായിരുന്ന സപ്ലൈകോയും വിലവര്ധിപ്പിക്കുന്നു. 13 അവശ്യസാധനങ്ങളുടെ വിലയാണ് കുത്തനെ ഉയര്ത്തുന്നത്. നിലവില്....

LAUNCHPAD November 23, 2023 റെഡി-ടു ഡ്രിങ്ക് ടീ ബിവറേജസ് വിഭാഗത്തിലേക്ക് കൊക്കകോള ഇന്ത്യ

‘ഹോണസ്റ്റ് ടീ’ അവതരിപ്പിക്കുന്നതിലൂടെ റെഡി-ടു ഡ്രിങ്ക് ടീ ബിവറേജസ് വിഭാഗത്തിലേക്ക് കടക്കുകയാണെന്ന് കൊക്കകോള ഇന്ത്യ അറിയിച്ചു. കൊക്കകോള കമ്പനിയുടെ ഉപസ്ഥാപനമായ....

LIFESTYLE November 20, 2023 ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ ക്വിക്ക്-കൊമേഴ്‌സ് സ്ഥാപനങ്ങൾ എക്കാലത്തെയും ഉയർന്ന പ്രതിദിന ഓർഡറുകൾ നേടി

അഹമ്മദാബാദ്: ഓസ്‌ട്രേലിയ ഇന്ത്യയെ തോൽപ്പിച്ച് ആറാം ക്രിക്കറ്റ് ലോകകപ്പ് ഉയർത്തിയപ്പോഴും രാജ്യത്തെ അതിവേഗ വാണിജ്യ സ്ഥാപനങ്ങൾ ആ ദിനം നന്നായി....

NEWS November 15, 2023 സ്കൂൾ ഉച്ചഭക്ഷണത്തിന് അരിയ്ക്ക് പകരം പണം മതിയെന്ന് കേരളം

ന്യൂഡൽഹി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്ന സ്വന്തം അരി ഉപയോഗിക്കാൻ കേന്ദ്രത്തോട് പ്രത്യേകാനുമതി തേടി കേരളം. ഒരു വർഷത്തേക്ക്....