Tag: finance

FINANCE August 24, 2024 സ്വർണ ബോണ്ട് പദ്ധതി അവസാനിപ്പിക്കാൻ കേന്ദ്രം

ന്യൂഡൽഹി: ഭൗതിക സ്വർണത്തിന്റെ ഇറക്കുമതിയും ഉപഭോഗവും കുറയ്ക്കാനും അതുവഴി രാജ്യത്തിന്റെ വ്യാപാര, കറന്റ് അക്കൗണ്ട് കമ്മിഭാരം നിയന്ത്രിക്കാനും ലക്ഷ്യമിട്ട് അവതരിപ്പിച്ച....

FINANCE August 23, 2024 കേരളം 3,000 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ധ​​​ന​​​ശേ​​​ഖ​​​ര​​​ണാ​​​ർ​​​ഥം 3,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ട​​​പ്പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്നു. ഇ​​​തി​​​നാ​​​യു​​​ള്ള ലേ​​​ലം 27ന് ​​​റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ....

FINANCE August 23, 2024 ക്രിപ്റ്റോകറന്‍സികളില്‍ നിയന്ത്രണം വന്നേക്കും

ന്യൂഡൽഹി: ക്രിപ്‌റ്റോ കറന്‍സിയുടെ നിയന്ത്രണം സംബന്ധിച്ച് ഇന്ത്യ വിവിധ തയ്യാറെടുപ്പുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറിയുടെ....

FINANCE August 22, 2024 നികുതിദായകർക്ക് ഇ-വെരിഫിക്കേഷൻ നടത്താൻ അവശേഷിക്കുന്നത് ഇനി ഏതാനും ദിവസങ്ങൾ മാത്രം

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31 ആയിരുന്നു. അവസാന നിമിഷത്തിൽ ആദായ നികുതി ഫയൽ....

FINANCE August 22, 2024 ഫെഡറൽ റിസർവ് തീരുമാനത്തിൽ കണ്ണുനട്ട് വിപണികൾ

കൊച്ചി: അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പലിശ തീരുമാനത്തിന് മുന്നോടിയായി ആഗോള മേഖല വിപണികൾ കരുതലോടെ നീങ്ങുന്നു. നാണയപ്പെരുപ്പം....

FINANCE August 22, 2024 പ്രവാസികളുടെ ബാങ്ക് നിക്ഷേപത്തില്‍ കുത്തനെയുള്ള വളര്‍ച്ച

കൊച്ചി: പ്രവാസി ഇന്ത്യക്കാര്‍ സ്വന്തം രാജ്യത്തെ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപം അതിവേഗം വര്‍ധിക്കുകയാണ്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ....

FINANCE August 21, 2024 ബാങ്കുകൾ വായ്പ, നിക്ഷേപ അനുപാതം മെച്ചപ്പെടുത്തണമെന്ന് ആർബിഐ ഗവർണർ

കൊച്ചി: വായ്പ, നിക്ഷേപ അനുപാതത്തിലെ വിടവ് കുറച്ച് വിപണിയിൽ പണലഭ്യത ഉറപ്പാക്കാൻ ബാങ്കുകൾ നടപടികൾ സ്വീകരിക്കണമെന്ന് റിസർവ് ബാങ്ക് ഗവർണർ....

FINANCE August 21, 2024 ബാങ്ക് നിക്ഷേപത്തിന്റെ ഇൻഷുറൻസ് പരിരക്ഷ ഉയർത്തുന്നത് പരിഗണിക്കണമെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ എം. രാജേശ്വര റാവു

ഏതെങ്കിലും കാരണവശാൽ ബാങ്ക് പൊളിഞ്ഞാൽ അതിൽ പണം നിക്ഷേപിച്ചിട്ടുള്ള ഇടപാടുകാരന് പരമാവധി 5 ലക്ഷം രൂപയ്ക്ക് മാത്രം പരിരക്ഷ ലഭിക്കുന്ന....

FINANCE August 21, 2024 ബാങ്കുകളുടെ മൊത്തം കടമെടുപ്പ് 9.32 ലക്ഷം കോടിയായി ഉയർന്നു

മുംബൈ: രാജ്യത്തെ ബാങ്കുകളുടെ കടമെടുപ്പിൽ വലിയ വർധന. ജൂലായ് 26 വരെയുള്ള ആർ.ബി.ഐ.യുടെ കണക്കനുസരിച്ച് ബാങ്കുകളുടെ മൊത്തം കടമെടുപ്പ് 9.32....

FINANCE August 21, 2024 ക്രിപ്റ്റോ കറൻസിയിൽ ശമ്പളം നൽകുന്നതിൽ തെറ്റില്ലെന്ന് ദുബായ് കോടതി

ഡിജിറ്റൽ കറൻസികൾക്ക് സ്വീകാര്യത കൂടുന്ന ഈ സമയത്ത് ക്രിപ്റ്റോ കറൻസിയിൽ ശമ്പളം കൊടുക്കുന്നതിൽ തെറ്റില്ല എന്ന് വിധിച്ചിരിക്കുകയാണ് ദുബായ് കോടതി.....