Tag: finance

FINANCE January 6, 2023 എംഎസ്എംഇ വായ്പ ലഭിക്കാൻ നിരവധി വെല്ലുവിളികൾ

രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) ബിസിനസ് വായ്പകൾ ലഭിക്കാൻ നിരവധി ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. പേപ്പറുകളുടെ നൂലാമാലയിൽപ്പെടുന്നത് മുതൽ....

FINANCE January 6, 2023 രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ബാങ്കുകളുടെ പട്ടിക പുറത്ത്

മുംബൈ: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിംഗ് സ്ഥാപനങ്ങൾ ഏതെന്ന് ഇന്ത്യയുടെ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ....

FINANCE January 5, 2023 വായ്പ നിരക്ക് ഉയര്‍ത്തി പിഎന്‍ബിയും ബാങ്ക് ഓഫ് ഇന്ത്യയും

മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) അധിഷ്്ഠിത വായ്പാ നിരക്കില്‍ വര്‍ധനവ് വരുത്തി പഞ്ചാബ് നാഷണല്‍....

FINANCE January 5, 2023 ജിപിഎഫ് പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ല

ന്യൂഡൽഹി: ജനറല്‍ പ്രോവിഡന്റ് ഫണ്ട് (ജിപിഎഫ്) നിക്ഷേപത്തിനുള്ള പലിശ നിരക്ക് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ സ്ഥിരമാക്കി നിര്‍ത്തി....

FINANCE January 5, 2023 ആക്സിസ് ക്രിസില്‍ ഐബിഎക്സ് 50:50 ഗില്‍റ്റ് പ്ലസ് എസ്ഡിഎല്‍ ജൂണ്‍ 2028 ഇന്ഡക്സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ട് ക്രിസില്‍ ഐബിഎക്സ് 50:50 ഗില്‍റ്റ് പ്ലസ് എസ്ഡിഎല്‍ സൂചിക എന്ന അനുപാതത്തില്‍ നിക്ഷേപിക്കുന്നതും 2028....

FINANCE January 2, 2023 ചെറുകിട നിക്ഷേപ നിരക്കുകൾ ഉയർത്തി കേന്ദ്രം

ദില്ലി: ആദായനികുതി ആനുകൂല്യങ്ങൾ ഇല്ലാത്ത മിക്ക പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടേയും പലിശ നിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ. പുതുക്കിയ നിരക്കുകൾ....

FINANCE January 2, 2023 എല്ലാ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും കെവൈസി നിര്‍ബന്ധമാക്കുന്നു

ന്യൂഡൽഹി: എല്ലാ ഇന്ഷുറന്സ് പോളിസികള്ക്കും കെവൈസി നിര്ബന്ധമാക്കുന്നു. ജനുവരി ഒന്നു മുതല് എടുക്കുന്ന ആരോഗ്യ, വാഹന, ട്രാവല്, ഹോം ഇന്ഷുറന്സ്....

FINANCE December 24, 2022 ക്രിപ്‌റ്റോ മൈനിംഗ് കമ്പനികള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോര്‍ സയന്റിഫിക്കിന്റെ ചുവടുപിടിച്ച് കൂടുതല്‍ ക്രിപ്‌റ്റോമൈനര്‍മാര്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് പ്രവചിച്ചിരിക്കയാണ് വിദഗ്ധര്‍. ബിറ്റ്‌കോയിന്റെ വിലയിടിവ്, ഊര്‍ജ്ജത്തിന്റെ ചെലവ്,....

FINANCE December 24, 2022 പലിശ നിരക്ക് ഉയർത്തി ആർബിഎൽ ബാങ്ക്

മുൻനിര സ്വകാര്യമേഖലാ ബാങ്കുകളിൽ ഒന്നായ ആർബിഎൽ ബാങ്ക്, അതിന്റെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കുകൾ 10....

FINANCE December 24, 2022 5 വർഷത്തിനിടെ സ്വർണം പവന് കൂടിയത് 19,040 രൂപ

കൊച്ചി: സ്വർണത്തിന് കഴിഞ്ഞ 5 വർഷത്തിനിടെ വില വർധിച്ചത് 90 ശതമാനം. 2017 ജനുവരി 1 ന് സ്വർണ വില....