Tag: finance
ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായ പിഎഫ് പെൻഷന് ഓപ്ഷൻ നൽകിയവരുടെ അപേക്ഷകൾ അംഗീകരിക്കുന്നതിനു മുന്നോടിയായുള്ള സൂക്ഷ്മ പരിശോധനയിലേക്ക് ഇപിഎഫ്ഒ കടക്കുന്നു. ഇതിനുള്ള....
കെവൈസി അപ്‌ഡേറ്റ് ചെയ്യാത്ത, ഉയര്‍ന്ന ബാലന്‍സ് സൂക്ഷിക്കുന്ന ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ക്ക് ആര്‍.ബി.ഐ നിരീക്ഷണമേര്‍പ്പെടുത്തുന്നു. ഈ അക്കൗണ്ടുകളില്‍ എന്തെങ്കിലും അപകട സാധ്യത....
മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്ഷത്തെ റിട്ടേണ് ഫയല് ചെയ്യുന്നതിനായി ആദായ നികുതി വകുപ്പ് പുതുക്കിയ ഫോമുകള് പുറത്തിറക്കി. ഐടിആര്-1, ഐടിആര്-4....
ദില്ലി: വിവിധ മാനദണ്ഡങ്ങൾ ലംഘിച്ചതിന് നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ. ബോംബെ മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക്, തമിഴ്‌നാട്....
മുംബൈ: രാജ്യത്തെ ക്രെഡിറ്റ് വളര്‍ച്ചാ വേഗം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനമായി പരിമിതപ്പെടുമെന്ന് ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറയുടെ....
മുംബൈ: ക്രിപ്റ്റോ ആസ്തികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇന്ത്യയും, യുകെയും ചർച്ച നടത്തി. ഈ വിഷയത്തിൽ, ആഗോളതലത്തിലുള്ള സഹകരണത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ടാണ്....
മുംബൈ: രാജ്യത്ത് ഭവനവായ്പകൾക്ക് ആവശ്യക്കാർ കുറയുന്നതായി ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ ട്രാൻസ് യൂണിയൻ സിബിലിന്റെ റിപ്പോർട്ട്. റീടെയിൽ വായ്പകളിൽ വലിയ....
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബാങ്കിന്റെ 14 ദിവസത്തെ വേരിയബിള്‍ റേറ്റ് റിവേഴ്‌സ് റിപ്പോയില്‍ വലിയ തുക നിക്ഷേപിക്കാന്‍ ബാങ്കുകള്‍ മടിക്കുന്നു. മാര്‍ച്ച്....
ന്യൂഡല്‍ഹി: വര്‍ദ്ധിച്ചുവരുന്ന പലിശനിരക്കിനും ഉയര്‍ന്ന പണപ്പെരുപ്പത്തിനും ഇടയില്‍ സുരക്ഷിതമല്ലാത്ത വായ്പകളില്‍ വീഴ്ച വരുത്താനുള്ള സാധ്യതയെക്കുറിച്ച് ആര്‍ബിഐ ബാങ്കുകളെ ഉദ്‌ബോധിപ്പിച്ചു. ഇക്കാര്യത്തില്‍....
മുംബൈ: വായ്പാ പലിശ ഉയര്ന്ന നിലയിലെത്തിയതിനാല് ഈ വര്ഷം അവസാനത്തോടെ നിരക്ക് കുറയ്ക്കാന് ആര്ബിഐ തയ്യാറായേക്കുമെന്ന് വിലയിരുത്തല്. വ്യാഴാഴ്ച പുറത്തുവിട്ട....
