എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

പണലഭ്യതയില്‍ ഏറ്റക്കുറച്ചില്‍: ആര്‍ബിഐയില്‍ പണം നിക്ഷേപിക്കാന്‍ ബാങ്കുകള്‍ മടിക്കുന്നു

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബാങ്കിന്റെ 14 ദിവസത്തെ വേരിയബിള്‍ റേറ്റ് റിവേഴ്‌സ് റിപ്പോയില്‍ വലിയ തുക നിക്ഷേപിക്കാന്‍ ബാങ്കുകള്‍ മടിക്കുന്നു.

മാര്‍ച്ച് അവസാനം വരെ കമ്മിയിലായിരുന്ന ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത ഈ മാസം ആദ്യം ഏകദേശം 2.7 ട്രില്യണ്‍ രൂപ (32.87 ബില്യണ്‍ ഡോളര്‍) മിച്ചമായി മാറിയിരുന്നു.

ഏപ്രില്‍ 6ന് ബാങ്കുകള്‍ വലിയ തുകകള്‍ ആര്‍ബിഐയില്‍ നിക്ഷേപിച്ചപ്പോള്‍ പണലഭ്യത ചിത്രം തികച്ചും വ്യത്യസ്തമായിരുന്നു. പക്ഷേ പിന്നീട് ക്രെഡിറ്റ് ഒഴുക്കും കറന്‍സി ചോര്‍ച്ചയും ഉണ്ടായി.

ഇത് ഉയര്‍ന്ന നിരക്കില്‍ വായ്പയെടുക്കാന്‍ ബാങ്കുകളില്‍ സമ്മര്‍ദ്ദം ചെലുത്തി,’ പൊതുമേഖലാ ബാങ്കിലെ മുതിര്‍ന്ന ട്രഷറി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

X
Top