Tag: events

TECHNOLOGY July 1, 2023 ആധാര്‍ അധിഷ്ഠിത ഫേസ് റെക്കഗ്‌നിഷന്‍ ഇടപാടുകള്‍ 10.6 ദശലക്ഷം പിന്നിട്ടു

ബെംഗളൂരു: സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ആധാര്‍ അടിസ്ഥാനമാക്കിയ ഫേസ് റെക്കഗ്‌നിഷന് വന്‍ സ്വീകാര്യത ലഭിക്കുന്നു. മെയ് മാസത്തിലെ പ്രതിമാസ ഇടപാടുകള്‍ എക്കാലത്തെയും....

CORPORATE July 1, 2023 ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബാങ്കുകളുടെ നിരയിലേക്ക് എച്ച്ഡിഎഫ്സി

മുംബൈ: എച്ച്.ഡി.എഫ്.സി ബാങ്ക് ലിമിറ്റഡും (HDFC Bank Ltd) ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും (Housing Development Finance Corp)....

NEWS July 1, 2023 ഇന്ന് മുതല്‍ സ്വര്‍ണത്തിന് എച്ച്.യു.ഐ.ഡി നിര്‍ബന്ധം

കൊച്ചി: ഇന്ന് മുതല്‍ വിറ്റഴിക്കുന്ന സ്വര്‍ണാഭരണങ്ങളില്‍ ഹോള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ (എച്ച്.യു.ഐ.ഡി) നിര്‍ബന്ധം. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നടപ്പാക്കേണ്ടിയിരുന്ന നിര്‍ദേശമാണ്....

AUTOMOBILE June 30, 2023 എംജി മോട്ടോര്‍സ് ഇന്ത്യയും റിലയന്‍സ് ജിയോയും കൈകോര്‍ക്കുന്നു

എംജി കോമറ്റ് ഇവിയില് കണക്റ്റഡ് കാര് ഫീച്ചറുകള് അവതരിപ്പിക്കാന് ജിയോ പ്ലാറ്റ്ഫോമും എംജി മോട്ടോര് ഇന്ത്യയും സഹകരിക്കുന്നു. ഇന്ത്യന് ഭാഷകളില്....

STOCK MARKET June 29, 2023 നിക്ഷേപകരുടെ ആസ്തിയില്‍ 2.2 ലക്ഷം കോടിയുടെ വര്‍ധന

ചരിത്രത്തിലാദ്യമായി ബിഎസ്ഇ സെന്സെക്സ് 64,000വും നിഫ്റ്റി 19,000വും കടന്നു. മൂന്നു ദിവസം തുടര്ന്ന നേട്ടമാണ് വിപണിയെ റെക്കോഡ് ഭേദിക്കാന് സഹായിച്ചത്.....

TECHNOLOGY June 27, 2023 ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിന് 100 വയസ്

ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ശൃംഖല എന്ന വിശേഷണം ഇന്ത്യയുടെ റേഡിയോ പ്രക്ഷേപണ സംവിധാനത്തിന് അവകാശപ്പെട്ടതാണ്. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണത്തിന്....

GLOBAL June 27, 2023 ചെലവു കുറഞ്ഞ ദീര്‍ഘദൂര എയര്‍ലൈനുള്ള അവാര്‍ഡ് മൂന്നാം വര്‍ഷവും സ്കൂട്ടിന്

തിരുവനന്തപുരം: സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ചെലവു കുറഞ്ഞ ഉപകമ്പനിയായ സ്കൂട്ട് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും മികച്ച ചെലവു കുറഞ്ഞ ദീര്‍ഘദൂര എയര്‍ലൈനുള്ള....

TECHNOLOGY June 26, 2023 ഇന്ത്യയുടെ സ്വന്തം ഇലക്ട്രോണിക് ചിപ്പുകൾ അടുത്ത വർഷം

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകൾ (സെമി കണ്ടക്ടർ) 2024 ഡിസംബറിൽ പുറത്തിറങ്ങുമെന്ന് കേന്ദ്രസർക്കാർ. ഒരു വർഷത്തിനുള്ളിൽ മാത്രം....

AUTOMOBILE June 26, 2023 കേരളത്തിലെ ഗ്രാമീണ മേഖലയില്‍ ഇവികള്‍ വിറ്റഴിക്കുന്നതില്‍ 34% വര്‍ദ്ധന: ടാറ്റാ മോട്ടോഴ്സ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളും വൈദ്യുത വാഹനത്തിലേക്കുള്ള പരിണാമത്തിന്റെ പതാക വാഹകരുമായ ടാറ്റാ മോട്ടോര്‍സ് 2023 ധനകാര്യ വര്‍ഷത്തില്‍....

LAUNCHPAD June 26, 2023 അദാനിയുമായി ചേർന്ന് അന്താരാഷ്‌ട്ര കോൺക്ലേവിനൊരുങ്ങി സംസ്ഥാന സർക്കാർ; വിഴിഞ്ഞത്തിന്റെ സാദ്ധ്യതകൾ ലോകത്തിന് പരിചയപ്പെടുത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകൾ ലോകത്തിന് പരിചയപ്പെടുത്താൻ അദാനിയുമായി ചേർന്ന് അന്താരാഷ്‌ട്ര കോൺക്ലേവ് സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാനസർക്കാർ. സർക്കാർ കമ്പനിയായ വിഴിഞ്ഞം....