Tag: events

SPORTS June 15, 2024 2024ൽ ഐപിഎല്ലിന്റെ മൂല്യം 16.4 ബില്യൺ ഡോളർ

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (IPL). 2024ൽ ഐ.പി.എല്ലിന്റെ മൂല്യം 16.4 ബില്യൺ....

CORPORATE June 15, 2024 നൂതന ബാങ്കിങ് സേവനങ്ങൾക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന് നാല് അവാർഡുകൾ

കൊച്ചി: ബാങ്കിങ് സേവനങ്ങളിൽ നവീന ആശയങ്ങൾ നടപ്പിലാക്കിയതിന് സൗത്ത് ഇന്ത്യൻ ബാങ്കിന് ഇൻഫോസിസ് ഫിനാക്കിളിന്റെ ഇന്നവേഷൻ അവാർഡ് ലഭിച്ചു. നൂതന....

AUTOMOBILE June 13, 2024 മെയ് മാസത്തെ വില്പ്പനയിൽ ഒന്നാമതെത്തി മാരുതി സുസുക്കിയുടെ പുതുതലമുറ സ്വിഫ്റ്റ്

മുംബൈ: ലോകത്തിലെ തന്നെ വാഹനവിപണിയില് മൂന്നാം സ്ഥാനത്താണ് ഇന്ന് ഇന്ത്യ. വില്പനയുടെ കണക്ക് പരിശോധിച്ചാല് ഓരോ മാസവും മുകളിലോട്ടാണ്. ഇക്കഴിഞ്ഞ....

TECHNOLOGY June 13, 2024 ആമസോണിൽ ഇലക്‌ട്രോണിക് -കംപ്യൂട്ടിംഗ് ഉല്പന്ന വിൽപ്പന അതിവേഗം വളരുന്ന മാർക്കറ്റുകളിൽ ഒന്നായി കൊച്ചി

കൊച്ചി: ഇലക്‌ട്രോണിക് – പർസണൽ കംപ്യൂട്ടിംഗ് ഉല്പന്നങ്ങളുടെയും ഓഫീസ് ഉല്പന്നങ്ങളുടെയും അതിവേഗം വളരുന്ന വിപണിയായി കൊച്ചി മാറിയതായി ആമസോൺ കണക്കുകൾ.....

STARTUP June 12, 2024 കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റാ​​​ർ​​​ട്ട​​​പ്പ് ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ മൂ​​​ല്യവ​​​ർ​​​ധ​​​ന ആ​​​ഗോ​​​ള ശ​​​രാ​​​ശ​​​രി​​​യുടെ അ​​​ഞ്ചി​​​ര​​​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഗോ​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥാ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ (ഗ്ലോ​​​ബ​​​ൽ സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഇ​​​ക്കോ​​​സി​​​സ്റ്റം റി​​​പ്പോ​​​ർ​​​ട്ട്-​​​ജി​​​എ​​​സ്ഇ​​​ആ​​​ർ) കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റാ​​​ർ​​​ട്ട​​​പ്പ് ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ മൂ​​​ല്യ​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന ആ​​​ഗോ​​​ള....

STOCK MARKET June 11, 2024 എസ്‌ഐപി തുടര്‍ച്ചയായ രണ്ടാമത്തെ മാസവും 20,000 കോടി

മുംബൈ: മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി ്നടത്തുന്ന നിക്ഷേപം തുടര്‍ച്ചയായ രണ്ടാമത്തെ മാസവും 20,000 കോടി....

REGIONAL June 11, 2024 വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്‍റെ 85 ശതമാനം പൂർത്തിയായതായി മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണം 85 ശതമാനം പൂർത്തിയായെന്ന് മന്ത്രി വിഎൻ വാസവൻ. അവസാനവട്ട തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക്....

NEWS June 11, 2024 നരേന്ദ്രമോദി ആദ്യം ഒപ്പുവച്ചത് പിഎം കിസാൻ നിധിയുമായി ബന്ധപ്പെട്ട ഫയലിൽ

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു. ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. കർഷക....

SPORTS June 7, 2024 ഛേത്രിയുടെ വിടവാങ്ങൽ മത്സരത്തിൽ ഇന്ത്യയ്ക്ക് ഗോള്രഹിത സമനില

കൊൽക്കത്ത: നായകൻ സുനിൽ ഛേത്രിയുടെ വിടവാങ്ങല് മത്സരത്തില് ഇന്ത്യയ്ക്ക് സമനില. ലോകകപ്പ് ഫുട്ബോള് യോഗ്യതാ റൗണ്ട് മത്സരത്തില് മികച്ച കളി....

STOCK MARKET June 6, 2024 ഒരു വ്യാപാര ദിനത്തിൽ 1,971 കോടി ഇടപാടുകളുമായി റെക്കാഡിട്ട് എൻഎസ്ഇ

കൊച്ചി: ഒരു വ്യാപാര ദിനത്തിൽ 1,971 ഇടപാടുകൾ കൈകാര്യം ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ ഓഹരി എക്‌സ്ചേഞ്ചായ നാഷണൽ സ്‌റ്റോക്ക്....