Tag: entertainment

ENTERTAINMENT May 23, 2024 കേരളത്തിൽ നിന്ന് 2.60 കോടി രൂപയുടെ പ്രീ സെയിലുമായി ‘ടർബോ’

മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം’ടർബോ’യുടെ ബുക്കിങ്ങ് ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. മമ്മൂട്ടിയുടെ കരിയറിൽ തന്നെ ഏറ്റവും....

ENTERTAINMENT May 21, 2024 ‘പ്രേമലു’വിനെയും ‘മഞ്ഞുമ്മൽ ബോയ്സി’നെയും കടത്തിവെട്ടി ‘ഗുരുവായൂരമ്പല നടയിൽ’

സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ‘ഗുരുവായൂരമ്പല നടയില്’. താരനിരയും സംവിധായകന്റെ മുന്സിനിമയുടെ വിജയവുമായിരുന്നു അതിന് കാരണം.....

LAUNCHPAD May 13, 2024 നിരവധി സ്ട്രീമിങ് സേവനങ്ങളുമായി പുതിയ പ്ലാൻ അവതരിപ്പിച്ച് ജിയോ

നിരവധി സ്ട്രീമിങ് സേവനങ്ങളും ഒപ്പം 30 എംബിപിഎസ് സ്പീ‍ഡുള്ള ഡാറ്റയും നൽകുന്ന പ്ലാന്‍ എയർഫൈബർ,ജിയോഫൈബർ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചു ജിയോ. 15....

ENTERTAINMENT May 13, 2024 ആറുമാസംകൊണ്ട് 1000 കോടിയുടെ സ്വപ്ന നേട്ടവുമായി മലയാള സിനിമ

ചരിത്രത്തിലാദ്യമായി 1000 കോടിയെന്ന സ്വപ്ന നേട്ടത്തിന് തൊട്ടരികെ മലയാള സിനിമ. ഈ വർഷം ജനുവരി മുതൽ ഏപ്രിൽവരെയുള്ള കാലയളവിൽ 985....

ENTERTAINMENT May 8, 2024 അവതാറിന്റെയും ഷോലെയുടെയും റെക്കോഡുകള്‍ തകര്‍ത്ത് മൂന്നാഴ്ച കൊണ്ട് 30 കോടി നേടി ഗില്ലി

രണ്ടു പതിറ്റാണ്ടിനുശേഷം 4 കെ ദൃശ്യമികവോടെ വീണ്ടും പ്രദര്ശനത്തിനെത്തിയ വിജയ് ചിത്രം ‘ഗില്ലി’ വന് കളക്ഷനോടെ ബ്ലോക്ക്ബസ്റ്റര് ഹിറ്റായി. ഏപ്രില്....

TECHNOLOGY May 7, 2024 ഹൈ ക്വാളിറ്റിയില്‍ പാട്ട് കേള്‍ക്കാൻ പുതിയ ഫീച്ചറുമായി സ്പോട്ടിഫൈ

പുതിയ ഫീച്ചറുമായി മ്യൂസിക് സ്ട്രീമിങ് ആപ്പായ സ്പോട്ടിഫൈ. ഉയര്‍ന്ന നിലവാരമുള്ള ശബ്ദാനുഭവം വാഗ്ദാനം ചെയ്യുന്ന ലോസ് ലെസ് ഓഡിയോ സൗകര്യം....

NEWS April 29, 2024 തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ആയുഷ് മന്ത്രാലയം

എല്ലാ ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി മരുന്ന് നിര്‍മാതാക്കളും ലേബലിംഗ്, പരസ്യ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും....

LAUNCHPAD April 26, 2024 പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകളുമായി ജിയോ സിനിമ

റിലയൻസ് ജിയോ അതിന്റെ ഏറ്റവും പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചു. പ്രതിമാസം 29 രൂപ മുതലാണ് പ്രീമിയം പ്ലാനുകൾ ആരംഭിക്കുന്നത്.....

ENTERTAINMENT April 25, 2024 15 കോടി കവിഞ്ഞ് ഗില്ലിയുടെ ബോക്സ് ഓഫീസ് കളക്ഷൻ

ബോക്സ് ഓഫീസില് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു വിജയ്, തൃഷ എന്നിവര് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗില്ലി. ചിത്രത്തിന്റെ 20-ാം....

LAUNCHPAD April 24, 2024 ജിയോ സിനിമയുമായി ബന്ധപ്പെട്ട് വൻ പ്രഖ്യാപനത്തിന് മുകേഷ് അംബാനി

ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനി ഏപ്രിൽ 25 ന് ജിയോ സിനിമയുമായി ബന്ധപ്പെട്ട് വൻ പ്രഖ്യാപനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ....