Tag: electric vehicles

AUTOMOBILE March 9, 2023 ഫെബ്രുവരിയില്‍ വൈദ്യുത വാഹന വില്‍പ്പന ഉയര്‍ന്നു

ബെംഗളൂരു: ഫെബ്രുവരിയില്‍ വൈദ്യുത വാഹന വില്‍പ്പന വര്‍ധിച്ചതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (FADA). ഇരുചക്ര വൈദ്യുത വാഹന....

AUTOMOBILE March 1, 2023 വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ സ്വകാര്യമേഖലയില്‍ ആളില്ല

സബ്സിഡി കൊടുത്തിട്ടും വൈദ്യുത ചാര്ജിങ് സ്റ്റേഷനുകള് തുടങ്ങാന് സ്വകാര്യമേഖലയില് സംരംഭകരെ കിട്ടുന്നില്ല. സര്ക്കാര് ഏജന്സിയായ അനെര്ട്ടിന്റെ പദ്ധതികള്ക്കാണ് വ്യക്തികള് താത്പര്യം....

CORPORATE February 24, 2023 ഇവി ബിസിസസ് വിപുലീകരണത്തിന് 100 കോടി ഡോളർ സമാഹരിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്

പ്രമുഖ കാർ നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, ഓഹരി വില്പനയിലൂടെ 1 ബില്യൺ ഡോളർ സമാഹരിക്കാൻ പദ്ധതിയിടുന്നു. രാജ്യത്തെ, കമ്പനിയുടെ ഇലക്ട്രിക്ക്....

AUTOMOBILE February 20, 2023 കേരളത്തിലെ ഇലക്‌ട്രിക് വാഹന വില്പനയിൽ വൻ മുന്നേറ്റം

കൊച്ചി: ഇലക്‌ട്രിക് വാഹനവില്പനയിൽ 2022ൽ കാഴ്ചവച്ച മുന്നേറ്റം പുതുവർഷത്തിലും തുടർന്ന് കേരളം. 2021നേക്കാൾ 454 ശതമാനം വില്പന വളർച്ചയാണ് 2022ലുണ്ടായത്.....

AUTOMOBILE February 9, 2023 ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി തൽക്കാലം ഏകീകരിക്കില്ല

കൊച്ചി: ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ബാറ്ററികൾക്ക് ഏകീകൃത രൂപം കൊണ്ടുവരാനുള്ള നീക്കം തൽക്കാലം വേണ്ടെന്നു വയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ....

AUTOMOBILE February 3, 2023 ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചും സംസ്ഥാന ബജറ്റ്

ഇരുചക്ര വാഹനങ്ങള് ഉള്പ്പെടെയുള്ള ഫോസില് ഫ്യുവല് വാഹനങ്ങളുടെ നികുതി വര്ധിപ്പിച്ചും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചും സംസ്ഥാന ബജറ്റ്. പുതുതായി....

AUTOMOBILE January 28, 2023 മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഈ വര്‍ഷം തന്നെ

നേരത്തെ പറഞ്ഞതിലും ഒരു വര്‍ഷം മുമ്പ് തന്നെ മാരുതി സുസുക്കിയുടെ ഇലക്ട്രിക് കാര്‍ എത്തും. 2023-24 സാമ്പത്തിക വര്‍ഷം ഇവി....

Uncategorized January 22, 2023 ഊര്‍ജ്ജ പര്യാപ്തത കൈവരിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു- മന്ത്രി ഹര്‍ദീപ് സിങ് പുരി

ന്യൂഡല്‍ഹി: മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോക്താവായ ഇന്ത്യ, ആഭ്യന്തര എണ്ണ, വാതക പര്യവേക്ഷണം വര്‍ധിപ്പിക്കാനും ഇറക്കുമതി ബാസ്‌ക്കറ്റ് വൈവിധ്യവല്‍ക്കരിക്കാനും ബദല്‍....

CORPORATE January 20, 2023 സ്വിഫ്റ്റിലേക്ക് 263 ഇലക്ട്രിക് ബസുകള്‍ കൂടി കെഎസ്ആര്ടിസി വാങ്ങുന്നു

കെഎസ്ആര്ടിസി സ്വിഫ്റ്റിന് 263 ഇലക്ട്രിക് ബസുകള് കൂടി വാങ്ങുന്നു. സിറ്റി, ജില്ലാതല സര്വീസുകള്ക്ക് ഉപയോഗിക്കാന് പാകത്തിലുള്ളവയാണ് വാങ്ങുന്നത്. ഉപയോഗത്തിലുള്ള 40....

STARTUP January 20, 2023 മലയാളിയുടെ സ്റ്റാർട്ടപ്പിൽ ഫാസ്റ്റ് ചാർജിംഗ് ഇലക്ട്രിക് വാഹനങ്ങളെത്തി

കൊച്ചി: മലയാളിയുടെ സ്റ്റാർട്ടപ് സംരംഭത്തിൽ അഞ്ചു മിനിറ്റുകൊണ്ട് ചാർജ് ചെയ്യാവുന്ന ഇലക്ട്രിക് സൂപ്പർ ബൈക്കുകളും സ്‌കൂട്ടറുകളും നിരത്തിലിറങ്ങി. സ്റ്റാർട്ടപ്പ് സംരംഭമായ....