Tag: economy

ECONOMY November 28, 2022 ജിഎസ്ടി കൗണ്‍സില്‍ യോഗം ഡിസംബര്‍ 17ന്

ഡെല്‍ഹി: ജിഎസ്ടി കൗണ്‍സിലിന്റെ 48ാമത് യോഗം ഡിസംബര്‍ 17ന് ചേരും. വെര്‍ച്വല്‍ രീതിയിലാകും യോഗം നടക്കുക. കേന്ദ്ര ധനകാര്യമന്ത്രി ചെയര്‍പേഴ്സണായുള്ള....

ECONOMY November 28, 2022 ആഗോള മാന്ദ്യം: ഇന്ത്യയുടെ കയറ്റുമതി ദുര്‍ബലപ്പെടുമെന്ന് ധനമന്ത്രാലയം

ന്യൂഡൽഹി: ആഗോള മാന്ദ്യം ഇന്ത്യയുടെ കയറ്റുമതിയെ ദുര്‍ബലപ്പെടുത്തിയേക്കാമെന്നും ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറഞ്ഞു. എന്നിരുന്നാലും, ആഭ്യന്തര ഡിമാന്‍ഡ്,....

ECONOMY November 28, 2022 വിദ്യാഭ്യാസ വായ്‌പാ വിതരണം വീണ്ടും സജീവമാകുന്നു

കൊച്ചി: ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം വിദ്യാഭ്യാസ വായ്‌പാ വിതരണം വീണ്ടും സജീവമാക്കി ബാങ്കുകൾ. കൊവിഡിൽ നിർജീവമായ കഴിഞ്ഞ രണ്ടുവർ‌ഷത്തിന് ശേഷം വിദ്യാഭ്യാസ....

ECONOMY November 28, 2022 ആഭ്യന്തര സഞ്ചാരികളുടെ വരവിൽ റെക്കോർഡ്

തിരുവനന്തപുരം: ഈ വർഷം സെപ്റ്റംബർ വരെ 1,33,80000 ആഭ്യന്തര സഞ്ചാരികൾ കേരളത്തിലെത്തിയെന്നും ഇതു റെക്കോർഡ് ആണെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്....

ECONOMY November 26, 2022 ജിഎസ്ടി ഇളവു നിഷേധം: പരാതിക്കു പുതിയ സംവിധാനവുമായി കേന്ദ്രം

ന്യൂഡൽഹി: ജിഎസ്ടി നിരക്ക് ഇളവുകൾ ഉപയോക്താക്കൾക്കു നൽകാത്ത കമ്പനികൾക്കെതിരെയുള്ള പരാതികൾ ഡിസംബർ 1 മുതൽ ദേശീയ അമിതലാഭ വിരുദ്ധ അതോറിറ്റിക്കു....

ECONOMY November 26, 2022 സംസ്ഥാനങ്ങൾക്ക് 17,000 കോടി ജിഎസ്ടി നഷ്ടപരിഹാരം; കേരളത്തിന് 773 കോടി ലഭിക്കും

ദില്ലി: സംസ്ഥാനങ്ങൾക്ക് 17,000 കോടി ജിഎസ്ടി നഷ്ട പരിഹാരം അനുവദിച്ച് കേന്ദ്രം. ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള വരുമാന....

ECONOMY November 26, 2022 കേന്ദ്ര നികുതിവരുമാനം ലക്ഷ്യം മറികടന്നേക്കും

കൊച്ചി: കേന്ദ്രസർക്കാരിന്റെ പ്രത്യക്ഷ, പരോക്ഷനികുതി വരുമാനം നടപ്പുവർഷം ബഡ്‌ജറ്റിൽ ഉന്നമിട്ട ലക്ഷ്യത്തേക്കാളും വളരുമെന്ന് കേന്ദ്ര റെവന്യൂ സെക്രട്ടറി തരുൺ ബജാജ്....

ECONOMY November 26, 2022 രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് താഴേക്ക്

ദില്ലി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് താഴേക്ക് പോയതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്ക്. മുൻ വർഷത്തെ അപേക്ഷിച്ച് ജൂലൈ മുതൽ....

ECONOMY November 25, 2022 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ലക്ഷ്യം; ആഗോള നിക്ഷേപക ഉച്ചകോടിക്ക് തയ്യാറെടുത്ത് യുപി

2022 ഫെബ്രുവരി 10 മുതല്‍ 12 വരെ ഉത്തര്‍പ്രദേശില്‍ ആഗോള നിക്ഷേപക ഉച്ചകോടി സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ....

ECONOMY November 25, 2022 സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ധനമന്ത്രി

ദില്ലി: സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കടമെടുപ്പ് പരിധി കുറച്ചതിൽ....