Tag: economy

ECONOMY November 8, 2023 എഫ്എംസിജി മേഖലയില്‍ വില്‍പ്പന കുതിക്കുന്നു

ന്യൂഡൽഹി: സെപ്തംബര്‍ പാദത്തിലെ വില്‍പ്പനയില്‍ ഒന്‍പത് ശതമാനം വാര്‍ഷിക വളര്‍ച്ച സ്വന്തമാക്കി ഇന്ത്യന്‍ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്എംസിജി)....

ECONOMY November 8, 2023 റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവിന്റെ സൂചനകൾ

കൊച്ചി: ഉത്സവകാലത്തോട് അനുബന്ധിച്ച് ഉപഭോക്താക്കൾ മികച്ച വാങ്ങൽ താത്പര്യം പ്രകടിപ്പിച്ചതോടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ആവേശം ഏറുന്നു. ഹ്രസ്വകാലത്തെ ഇടവേളയ്ക്ക്....

ECONOMY November 8, 2023 ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തി ഫിച്ച്

ന്യൂഡൽഹി: ഇന്ത്യയുടെ ഇടക്കാല വളർച്ചാറേറ്റിംഗ് ഉയർത്തി അമേരിക്കൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഫിച്ച്. 6.2 ശതമാനമാണു പുതുക്കിയ വളർച്ചാനിഗമനം. മുൻനിഗമനമായ....

ECONOMY November 8, 2023 പ്രവാസി ബോണ്ടിറക്കാന്‍ കേരളത്തോട് ലോകബാങ്ക്

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയില് നിന്നും കരകയറാന് കേരളം ‘ഡയസ്പോറ ബോണ്ട്’ (പ്രവാസി ബോണ്ട്) നടപ്പാക്കണമെന്ന് ലോകബാങ്ക് നിര്ദേശം. ഗള്ഫ് ഉള്പ്പെടെയുള്ള രാജ്യങ്ങളിലുള്ള....

ECONOMY November 7, 2023 ‘ഭാരത് ആട്ട’ പുറത്തിറക്കി കേന്ദ്രസർക്കാർ; ദീപാവലിക്ക് മുന്നോടിയായി സബ്‌സിഡിയോടെ 2,000 ഔട്ട്‌ലെറ്റുകളിൽ ലഭ്യമാക്കും

ഡൽഹി: ഭാരത് ആട്ട പുറത്തിറക്കി ഇന്ത്യ ഗവണ്മെന്റ്. രാജ്യത്തുടനീളം സബ്‌സിഡി നിരക്കിൽ ആട്ട ലഭ്യമാക്കും. 2.5 ലക്ഷം മെട്രിക് ടൺ....

GLOBAL November 7, 2023 ചൈനയുടെ വിദേശ നിക്ഷേപ മാനദണ്ഡം ആദ്യമായി നെഗറ്റീവ് ആയി

ബീജിംഗ്: 1998-ൽ മാനദണ്ഡം അവതരിപ്പിച്ചതിന് ശേഷം ചൈനയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ അളവ് ആദ്യമായി നെഗറ്റീവ് ആയത് ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും മറ്റിടങ്ങളിലെ....

ECONOMY November 7, 2023 സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് ഉറപ്പാക്കാൻ ആഗോള-ആഭ്യന്തര തലങ്ങളിൽ ഏകോപനം ആവശ്യം: നിർമല സീതാരാമൻ

ന്യൂഡൽഹി: ലോക സാമ്പത്തിക വീണ്ടെടുപ്പ് സാവധാനത്തിലും അസമത്വത്തിലും തുടരുകയാണെന്നും ഇടക്കാല വളർച്ചാ സാധ്യതകൾ കൂടുതൽ ദുർബലമായെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ....

ECONOMY November 7, 2023 സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ ഇന്ത്യയിലുടനീളമുള്ള ആസ്തികളിൽ നിന്ന് ധനസമ്പാദനം നടത്തുന്നു

മുംബൈ: കൺസ്യൂമർ അഫയേഴ്സ്, ഫുഡ്, പബ്ലിക് ഡിസ്ട്രിബ്യൂഷൻ മന്ത്രാലയത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് നിയന്ത്രണത്തിലുള്ള സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ (CWC), ദേശീയ ധനസമ്പാദന....

ECONOMY November 7, 2023 ഇന്ത്യയ്ക്കുള്ള റഷ്യൻ എണ്ണയുടെ വില ഓഗസ്റ്റ് മുതൽ കുറഞ്ഞു

ജാംനഗർ : ഇന്ത്യൻ സർക്കാർ കണക്കുകൾ പ്രകാരം, സെപ്തംബറിൽ ഇന്ത്യൻ റിഫൈനറികൾക്കുള്ള റഷ്യൻ എണ്ണയുടെ ശരാശരി ലാൻഡ് വില ഓഗസ്റ്റ്....

ECONOMY November 7, 2023 ഭവന മേഖലയ്ക്ക് ഉണർവ് നൽകാൻ കേന്ദ്രം

കൊച്ചി: ഉയർന്ന പലിയ നിരക്കും അസംസ്കൃതസാധനങ്ങളുടെ വിലക്കയറ്റവും മൂലം വലയുന്ന ഭവന നിർമ്മാണ മേഖലയ്ക്ക് ഉണർവ് പകരാൻ കേന്ദ്ര സർക്കാർ....