Tag: economy

ECONOMY July 14, 2026 ഇന്ത്യയുടെ വ്യാപാരക്കമ്മിയില്‍ വര്‍ദ്ധനവ്

ന്യൂഡൽഹി: ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി 30.43 ബില്യണ്‍ ഡോളറിലേക്ക് കുതിച്ചുയര്‍ന്നതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വിദഗ്ധര്‍....

ECONOMY July 14, 2026 ഇന്ത്യ-യു.എസ് വ്യാപാര കരാർ: മത്സരക്ഷമതയെച്ചൊല്ലിയുള്ള ചർച്ചകൾ തുടരുന്നുവെന്ന് കേന്ദ്ര സർക്കാർ

ഡെൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഒപ്പിടാൻ സജ്ജമാണെങ്കിലും, മറ്റ് വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയ്ക്ക് ലഭിക്കേണ്ട മത്സരക്ഷമതയെയും....

ECONOMY July 14, 2026 ജൂ​​ണി​​ൽ രാജ്യത്തെ വി​​ല​​ക്ക​​യ​​റ്റം ഉ​​യ​​ർ​​ന്ന നിരക്കിൽ

ന്യൂ​​ഡ​​ൽ​​ഹി: ഉ​​പ​​ഭോ​​ക്തൃ​​വി​​ല സൂ​​ചി​​ക​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള രാ​​ജ്യ​​ത്തെ ചി​​ല്ല​​റ പ​​ണ​​പ്പെ​​രു​​പ്പം ജൂ​​ണി​​ൽ ഉ​​യ​​ർ​​ന്നു. നാ​​ഷ​​ണ​​ൽ സ്റ്റാ​​റ്റി​​സ്റ്റി​​ക്ക​​ൽ ഓ​​ഫീ​​സ് പു​​റ​​ത്തു​​വി​​ട്ടു താ​​ത്കാ​​ലി​​ക ക​​ണ​​ക്കു​​ക​​ൾ....

GLOBAL July 14, 2026 വായ്പ എഴുതിത്തള്ളണമെന്ന പാകിസ്താന്റെ അപേക്ഷ തള്ളി ചൈന; കൂടുതൽ തുക സൗദി അറേബ്യയിൽ നിന്ന് കടംവാങ്ങാൻ ശ്രമം

ഇസ്ലാമാബാദ്: പാക്കിസ്ഥാനെ കടത്തിൽ ‘വെട്ടിലാക്കി’ ഉറ്റസുഹൃത്ത് ചൈന. ലോകമാകെ ശ്രദ്ധിച്ച ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയുടെ ഭാഗമായി 18....

ECONOMY July 14, 2026 വ്യാപാര കരാർ പെട്ടെന്ന് വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ തള്ളിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: യുഎസുമായി വ്യാപാരക്കരാറിൽ എത്താൻ ഇന്ത്യയ്ക്ക് ധൃതിയില്ലെന്നും ഉടൻ ഡീൽ വേണമെന്ന യുഎസിന്റെ ആവശ്യം തള്ളിയെന്നും റിപ്പോർട്ട്. ന്യൂസിലൻഡും യുകെയും....

ECONOMY July 13, 2026 ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ കുതിച്ചുചാട്ടം

ന്യൂഡൽഹി: റഷ്യന്‍ അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ കുതിച്ചുചാട്ടവുമായി ഇന്ത്യ. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജൂണ്‍ മാസത്തില്‍ മാത്രം റഷ്യന്‍....

ECONOMY July 13, 2026 ഇ​ല​ക്‌ട്രോ​ണി​ക്സ് നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് പിന്തുണയുമായി കേന്ദ്രസർക്കാർ; ക​സ്റ്റം​സ് തീ​രു​വ ഇ​ള​വു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി

മും​​ബൈ: ഇ​​ന്ത്യ​​യി​​ലെ ഇ​​ല​​ക്ട്രോ​​ണി​​ക്സ് നി​​ർ​​മാ​​ണം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​ന്റെ ഭാ​​ഗ​​മാ​​യി, ലി​​ഥി​​യം-​​അ​​യ​​ണ് ബാ​​റ്റ​​റി​​ക​​ൾ, സ്മാ​​ർ​​ട്ട്ഫോ​​ണ് വ​​യ​​ർ​​ലെ​​സ് ചാ​​ർ​​ജിം​​ഗ് സി​​സ്റ്റ​​ങ്ങ​​ൾ, ഡി​​സ്പ്ലേ അ​​സം​​ബ്ലി​​ക​​ൾ, ഇ​​ൻ​​ഡ​​ക്ട​​ർ....

ECONOMY July 13, 2026 അതിഥിത്തൊഴിലാളികൾ കേരളത്തിൽ ഒരു വർഷം ചെലവഴിക്കുന്നത് 26,100 കോടി; വരുമാനത്തിന്റെ മൂന്നിലൊന്ന്

കൊച്ചി: അതിഥിത്തൊഴിലാളികൾ കേരളത്തിൽ ഒരു വർഷം ചെലവഴിക്കുന്നത് 26,100 കോടി രൂപയെന്ന് കണക്കുകൾ. വരുമാനത്തിന്റെ മൂന്നിലൊന്ന് അവർ ഇവിടെ ചെലവഴിക്കുന്നു.....

ECONOMY July 13, 2026 രാജ്യത്ത് ശക്തമായ സാമ്പത്തിക വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കൂടുമോ എന്ന് ആശങ്കപ്പെടുന്നവര്‍ക്ക് തല്‍ക്കാലം ആശ്വാസിക്കാം. റിസര്‍വ് ബാങ്ക് ഉടനടി പലിശ....

CORPORATE July 7, 2026 മ്യൂച്വൽ ഫണ്ട് വിതരണ സേവനം ആരംഭിച്ച് ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക്

തൃശൂർ: ഉപഭോക്താക്കൾക്ക് കൂടുതൽ സമഗ്രമായ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് മ്യൂച്വൽ ഫണ്ട് വിതരണ....