Tag: economy

ECONOMY October 16, 2024 സാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: ലേലം ഒഴിവാക്കി ഭരണ നടപടികളിലൂടെ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സ്‌പെക്‌ട്രം കമ്പനികള്‍ക്ക് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സ്പെക്‌ട്രം ലേലത്തിനായി....

ECONOMY October 16, 2024 പുനഃരുപയോഗ ഊര്‍ജ മേഖലയിൽ 10,900 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യ

ന്യൂഡൽഹി: എണ്ണയിലെ അമിത ആശ്രയത്വം കുറയ്ക്കാന്‍ പുനഃരുപയോ ഊര്‍ജ മേഖലയില്‍ വമ്പന്‍ പദ്ധതികളുമായി ഇന്ത്യ മുന്നോട്ടെന്ന് റിപ്പോര്‍ട്ടുകള്‍. പുനരുപയോഗ ഊര്‍ജ....

ECONOMY October 16, 2024 സിഎജി റിപ്പോര്‍ട്ട് അനുസരിച്ച് കേരളം തിരിച്ചടയ്ക്കേണ്ട കടം 2.52 ലക്ഷം കോടി

തിരുവനന്തപുരം: കേരളത്തിന്റെ തിരിച്ചടയ്ക്കാൻ ബാക്കിയുള്ള പൊതുകടം 2.52 ലക്ഷം കോടിയായെന്ന് സി.എ.ജി. റിപ്പോർട്ട്. 2018 മുതല്‍ 2023 വരെ 94,271.83....

ECONOMY October 16, 2024 റിലയൻസ് റീട്ടെയിലിനോട് നിലപാട് കടുപ്പിച്ച് കേന്ദ്രം; പയറുവര്‍ഗങ്ങളുടെ വില കുറയ്ക്കാന്‍ നടപടിയെടുക്കണമെന്ന് നിർദേശം

ദില്ലി: പ്രധാന റീട്ടെയിൽ ശൃംഖലകൾ പയറുവർഗങ്ങളുടെ വില കുറയ്ക്കാത്തതിൽ അതൃപ്തിയുമായി കേന്ദ്ര സർക്കാർ. മൊത്ത-ചില്ലറ വിൽപ്പന നിരക്കുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ,....

ECONOMY October 16, 2024 നികുതി നിയമ ഭേദഗതി ബില്‍ പാസ്സാക്കി; 21,000 ല്‍ പരം വ്യാപാരികള്‍ക്ക് ആംനസ്റ്റി പദ്ധതിയുടെ പ്രയോജനം

തിരുവനന്തപുരം: സംസ്ഥാനത്തെ 21,000 വ്യാപാരികള്‍ക്ക് ആശ്വാസകരമാകുന്ന നികുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയ്ക്ക് നിയമ പ്രാബല്യം നല്‍കുന്ന നികുതി നിയമ....

ECONOMY October 16, 2024 കേരളത്തിൽ സ്വർണത്തിന് സർവകാല റെക്കോർഡ് വില

കൊച്ചി: കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സ‌്വർണവില പവന് 57,000 രൂപ ഭേദിച്ചു. ഇന്ന് ഒറ്റയടിക്ക് 360 രൂപ ഉയർന്ന് വില....

ECONOMY October 15, 2024 ഗ്രാമീണ കുടുംബങ്ങളിലെ ശരാശരി മാസവരുമാനത്തില്‍ 57.6% വര്‍ദ്ധന

കൊച്ചി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗ്രാമീണ കുടുംബങ്ങളിലെ ശരാശരി മാസവരുമാനത്തില്‍ 57.6% വര്‍ദ്ധനവുണ്ടായതായി നബാര്‍ഡ് സര്‍വേ ഫലം. റിപ്പോര്‍ട്ട് പ്രകാരം....

ECONOMY October 15, 2024 ഇന്ത്യൻ കാപ്പിയുടെ കയറ്റുമതി കുതിക്കുന്നു

ന്യൂ‍ഡൽഹി: രാജ്യത്ത് കാപ്പി കയറ്റുമതിയിൽ വൻ കുതിപ്പ്. നടപ്പു സാമ്പത്തികവർ‌ഷം ആദ്യ ആറ് മാസത്തിൽ 7,771.88 കോടി രൂപയുടെ കയറ്റുമതിയാണ്....

ECONOMY October 15, 2024 ഇന്ത്യയിൽ ലക്ഷ്വറി ഫ്ലാറ്റുകൾക്ക് ഡിമാൻഡ് ഉയരുന്നു

മുംബൈ: ഇന്ത്യയുടെ പ്രോപ്പർട്ടി വിപണിയിൽ ലക്ഷ്വറി അപ്പാർട്ട്മെൻ്റുകൾക്ക് പ്രിയം ഏറുന്നു. 2.5 കോടി രൂപ മുതൽ 3.5 കോടി രൂപ....

ECONOMY October 15, 2024 ഭ​​ക്ഷ്യ എ​​ണ്ണ​​ക​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി 29 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞു

മും​​ബൈ: ഇ​​ന്ത്യ​​യി​​ൽ ഭ​​ക്ഷ്യ എ​​ണ്ണ​​ക​​ളു​​ടെ വാ​​ർ​​ഷി​​ക ഇ​​റ​​ക്കു​​മ​​തി സെ​​പ്റ്റം​​ബ​​റി​​ൽ 29 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 10,64,499 ട​​ണ്ണാ​​യി കു​​റ​​ഞ്ഞു. ക്രൂ​​ഡ്, റി​​ഫൈ​​ൻ​​ഡ്....