Tag: economy
കൊച്ചി: ഇറക്കുമതിയിലെ തളർച്ചയുടെയും കയറ്റുമതിയിലെ ഉണർവിന്റെയും കരുത്തിൽ ജൂണിൽ ഇന്ത്യയുടെ വ്യാപാര കമ്മി 2098 കോടി ഡോളറിലേക്ക് കുറഞ്ഞു. മേയിൽ....
ബ്രസീലിന്റെയും, യുഎസിന്റെയും എണ്ണ ഉല്‍പ്പാദന നയങ്ങളിലെ മാറ്റങ്ങള്‍ എന്നും ഒപെക്ക് പ്ലസിന് വലിയ സമ്മര്‍ദമായിരുന്നു സൃഷ്ടിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ഒപെക്കിനെ....
ആഗോളതലത്തിൽ വൈനിനെക്കാൾ വോഡ്ക, വിസ്കി തുടങ്ങിയ വീര്യം കൂടിയ മദ്യങ്ങൾ കൂടുതൽ വിറ്റഴിക്കപ്പെടുമെന്ന് റിപ്പോർട്ട്. വേൾഡ് സ്പിരിറ്റ്സ് അലയൻസ് ബുധനാഴ്ച....
തിരുവനന്തപുരം: വിദേശകപ്പലുകളിലെ ജീവനക്കാര്‍ക്കും നാവികര്‍ക്കും ഏറെ പ്രയോജനകരമായിരുന്ന ക്രൂ ചേഞ്ചിംഗ് സംവിധാനം നടത്താന്‍ വിഴിഞ്ഞം തുറമുഖത്തിന് വീണ്ടും അനുമതി ലഭിക്കുമെന്ന്....
ന്യൂഡൽഹി: പാക്കറ്റിലാക്കിയ സാധനങ്ങളുടെ കാര്യത്തില്‍ ഏകീകൃത സ്വഭാവം കൊണ്ടുവരാന്‍ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ചട്ടഭേദഗതി നടത്തിയേക്കും. ഓണ്‍ലൈനായും അല്ലാതെയും വിപണി....
ന്യൂഡൽഹി: വിദേശ നാണയത്തിൻ്റെ പുറത്തേക്കുള്ള വലിയ ഒഴുക്ക് തടയുന്നതിന്, 7 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വിദേശ ക്രെഡിറ്റ് കാർഡ് ചെലവിടലുകൾ....
മുംബൈ: ആഭ്യന്തര നിക്ഷേപകര്‍ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റില്‍ 637.9 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ അഞ്ചിരട്ടി....
മുംബൈ: രാജ്യത്തിന്റെ സ്വാഭാവികമായ ശക്തികള്‍ കണക്കിലെടുത്ത് 2031 ഓടെ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയും 2060 ഓടെ ഏറ്റവും വലിയ....
കൊച്ചി: കൂട്ടുകക്ഷി ഭരണത്തിന്റെ സമ്മർദ്ദങ്ങളിൽ പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണ നടപടികൾ മന്ദതയിലാക്കാൻ കേന്ദ്ര ധനമന്ത്രാലയം നിർബന്ധിതരാകുന്നു. ജൂലായ് 23ന് ധനമന്ത്രി....
തിരുവനന്തപുരം: സഹകരണ വ്യവസായ പാർക്കുകൾ തുടങ്ങാൻ കരട് മാർഗരേഖ തയ്യാറായി. സഹകരണ സംഘങ്ങൾക്ക് സംയുക്ത പദ്ധതിയായി വ്യവസായ പാർക്കുകൾ തുടങ്ങാമെന്നതാണ്....
