Tag: economy

CORPORATE May 21, 2024 3 ലക്ഷം കോടി രൂപയുടെ അറ്റാദായവുമായി ഇന്ത്യന്‍ ബാങ്കിംഗ് മേഖല

മുംബൈ: 2024 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി അറ്റാദായം 3 ലക്ഷം കോടി കവിഞ്ഞതോടെ ഇന്ത്യയുടെ ബാങ്കിംഗ് മേഖല പുതിയ നാഴികക്കല്ല്....

HEALTH May 21, 2024 അവശ്യ മരുന്നുകളുടെ വില സർക്കാർ കുറച്ചു

ന്യൂഡൽഹി: പ്രമേഹം, ഹൃദ്രോഗം, കരൾ രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന 41 സാധാരണ മരുന്നുകളുടെയും ആറ് ഫോർമുലേഷനുകളുടെയും വില....

ECONOMY May 21, 2024 രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന് ഇന്ത്യ റേറ്റിംഗ്സ്

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉത്പാദനത്തിലെ വളർച്ച നിരക്ക് 6.7 ശതമാനമായി കുറഞ്ഞേക്കുമെന്ന് ഇന്ത്യ റേറ്റിംഗ്സ്....

ECONOMY May 21, 2024 കേന്ദ്രസർക്കാരിന് വമ്പൻ ലാഭവിഹിതം നൽകാൻ പൊതുമേഖലാ ബാങ്കുകളും ആർബിഐയും

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന് റിസര്‍വ് ബാങ്ക്, പൊതുമേഖലാ ബാങ്കുകള്‍ എന്നിവയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) ലാഭവിഹിതമായി ഇക്കുറിയും ബമ്പര്‍തുക....

ECONOMY May 20, 2024 സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

കൊച്ചി: സംസ്ഥാനത്ത് 55,000 രൂപ കടന്ന് സ്വർണം. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില 55,000 രൂപയ്ക്ക് മുകളിൽ രേഖപ്പെടുത്തുന്നത്. ഗ്രാമിന് 50....

ECONOMY May 20, 2024 മേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾ

ന്യൂഡൽഹി: മേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോടുള്ള താൽപര്യം മറ്റ് രാജ്യങ്ങളിൽ കുറയുകയാണോ? പുറത്തുവരുന്ന കണക്കുകൾ അത്ര ആശാവഹമല്ല. രാജ്യത്തിന്റെ കളിപ്പാട്ട....

ECONOMY May 20, 2024 സൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധം

കൊച്ചി: സൗരോർജവൈദ്യുതി ഉത്‌പാദനത്തിനുൾപ്പെടെ ജനറേഷൻ ഡ്യൂട്ടി ചുമത്തിയ കേരളത്തിന്റെ തീരുമാനം കേന്ദ്രനയത്തിന് വിരുദ്ധം. വൈദ്യുതി ഉത്‌പാദനത്തിന് ഡ്യൂട്ടി ചുമത്തരുതെന്ന് കേന്ദ്രം....

ECONOMY May 20, 2024 ഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറി

കൊച്ചി: പുതിയ കേന്ദ്ര സർക്കാർ അധികാരത്തിലെത്തുന്നതോടെ വിദേശ നിക്ഷേപ നിയന്ത്രണങ്ങൾ കൂടുതൽ ഉദാരമാക്കുന്നതിനൊപ്പം നികുതി മേഖലയിൽ സമഗ്രമായ പൊളിച്ചെഴുത്തും പ്രതീക്ഷിക്കാമെന്ന്....

ECONOMY May 20, 2024 വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

കൊച്ചി: രൂപയുടെ മൂല്യവർദ്ധനയ്ക്ക് തടയിടാൻ റിസർവ് ബാങ്ക് തുടർച്ചയായി വിപണി ഇടപെടലുകൾ നടത്തിയതോടെ മേയ് 10ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ....

ECONOMY May 18, 2024 പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ച

ന്യൂഡൽഹി: 2024 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയിലെ ലാപ്ടോപ്പ്, ഡെസ്‌ക്ടോപ്പ് വില്‍പ്പന 2.6% വര്‍ധിച്ചു. സര്‍ക്കാര്‍ വാങ്ങലുകളുടെ സഹായത്തോടെയണ്....