Tag: economy

ECONOMY June 3, 2024 ഫലം വരുംമുമ്പേ മൂന്നാം എൻ.ഡി.എ. സർക്കാരിന്റെ നൂറുദിന കർമപരിപാടി ചർച്ച ചെയ്ത് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: വിവേകാനന്ദപ്പാറയിലെ ധ്യാനത്തിനുശേഷം ഡൽഹിയിലേക്ക് മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ചമുഴുവൻ യോഗങ്ങൾക്കായി മാറ്റിവെച്ചു. മൂന്നാം എൻ.ഡി.എ. സർക്കാരിന്റെ നൂറുദിന കർമപരിപാടി,....

ECONOMY June 3, 2024 വിനോദസഞ്ചാരികളുടെ വരവില്‍ കേരളത്തിന് സര്‍വ്വകാല റെക്കോര്‍ഡ്

തിരുവനന്തപുരം: വിനോദസഞ്ചാരികളുടെ വരവില്‍ 2023 ല്‍ സര്‍വ്വകാല റെക്കോര്‍ഡിട്ട് കേരളം. മുന്‍വര്‍ഷങ്ങളില്‍ ടൂറിസം വ്യവസായത്തെ സാരമായി ബാധിച്ച പ്രളയത്തിനും കോവിഡിനും....

ECONOMY June 3, 2024 ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഒഴുക്കില്‍ വര്‍ധന

ന്യൂഡൽഹി: ഡിസ്‌കൗണ്ട് നല്‍കുന്നതില്‍ കുറവുവരുത്തിയെങ്കിലും ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ധനയെന്ന് പുതിയ കണക്കുകള്‍ അടിവരയിടുന്നു. കഴിഞ്ഞ മാസം ഇന്ത്യയിലേക്ക്....

ECONOMY June 3, 2024 മെയ് മാസത്തിലെ ജിഎസ്ടി പിരിവ് ₹1.73 ലക്ഷം കോടി

ന്യൂഡൽഹി: മെയ് മാസത്തിൽ ചരക്ക്-സേവനനികുതിയായി ദേശീയതലത്തില്‍ പിരിച്ചെടുത്തത് 1.73 ലക്ഷം കോടി രൂപ. ഇക്കുറി ഏപ്രിലില്‍ 2.10 ലക്ഷം കോടി....

ECONOMY June 1, 2024 കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കേന്ദ്രത്തിന്റെ ധനക്കമ്മി 16.54 ലക്ഷം കോടി

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി 16.54 ലക്ഷം കോടി രൂപ. കേന്ദ്രം ബജറ്റില്‍ പ്രതീക്ഷിച്ച 17.86....

ECONOMY June 1, 2024 നാലാം പാദത്തിൽ 7.8 ശ​​​ത​​​മാ​​​നം സാ​​​​​​മ്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച കൈ​​​രി​​​ച്ച് ഇ​​​ന്ത്യ

ന്യൂ​​​ഡ​​​ൽ​​​ഹി: മാ​​​ർ​​​ച്ചി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​ക​​​പാ​​​ദ​​​ത്തി​​​ൽ 7.8 ശ​​​ത​​​മാ​​​നം സാ​​​​​​മ്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച കൈ​​​രി​​​ച്ച് ഇ​​​ന്ത്യ. മു​​​ൻ വ​​​ർ​​​ഷ​​​ത്തെ സ​​​മാ​​​ന കാ​​​ല​​​യ​​​ള​​​വി​​​ൽ ഇ​​​ത് 6.2....

ECONOMY June 1, 2024 രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയുടെ മൂല്യത്തിൽ 86.5 ശതമാനവും 500 രൂപ നോട്ടുകൾ

മുംബൈ: രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയുടെ മൂല്യത്തിൽ 86.5 ശതമാനവും 500 രൂപ നോട്ടുകൾ. 2024 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ചാണിത്.....

NEWS June 1, 2024 12.5 ലക്ഷം സഞ്ചാരികൾ കശ്മീരിലേക്കൊഴുകിയെത്തിയപ്പോൾ ഈ വർഷം വരുമാനം 8000 കോടി

വിനോദസഞ്ചാരികളുടെ വരവിൽ റെക്കോഡിടാൻ ജമ്മു-കശ്മീർ. ഈ വർഷം ഇതുവരെ 12.5 ലക്ഷം സഞ്ചാരികൾ എത്തിയതായും ഇത് റെക്കോഡിലേക്കുള്ള കുതിപ്പാണെന്നും വിനോദസഞ്ചാരവകുപ്പ്....

ECONOMY June 1, 2024 വാണിജ്യ ആവശ്യങ്ങൾക്കുളള എൽപിജി ഗ്യാസ് സിലിണ്ടറിന് വില കുറച്ചു

കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ....

ECONOMY June 1, 2024 പെട്രോളിയം ക്രൂഡിന്റെ വിൻഡ്ഫാൾ നികുതി കുറച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇന്ത്യൻ സർക്കാർ, പെട്രോളിയം ക്രൂഡിന്റെ വിൻഡ്ഫാൾ ടാക്സ് കുറച്ചു. ഒരു മെട്രിക് ടണ്ണിന് 5,200 രൂപയാണ് (62.33 ഡോളർ)....