Tag: economy
ബെംഗളൂരു: ചില്ലറ വ്യാപാരികളുടെ ജീവനോപാധി അപകടത്തിലാക്കുന്ന വിധം മോശമായ വിപണന തന്ത്രങ്ങള്‍ പ്രയോഗിക്കുന്നുവെന്ന ആക്ഷേപം നേരിടുന്ന ഇ-കൊമേഴ്‌സ് കമ്പനികളായ ഫ്‌ളിപ്....
ട്രംപിൻ്റെ സാമ്പത്തിക നയങ്ങൾ ഉറ്റുനോക്കി അമേരിക്ക. സമ്പന്ന രാജ്യമൊക്കെയാണെങ്കിലും, ഉയർന്ന വിലക്കയറ്റവും തൊഴിൽ ഇല്ലായ്മയും ഒക്കെ അമേരിക്കയിലെ സാധാരണക്കാരെ അസ്വസ്ഥരാക്കുന്നുണ്ട്.....
ന്യൂഡൽഹി: ഇന്ത്യയിലെ ഉപഭോക്തൃ വില പണപ്പെരുപ്പം ഒക്ടോബറില്‍ 14 മാസത്തെ ഉയര്‍ന്ന നിരക്കായ 5.81 ശതമാനത്തിലെത്തിയതായി സാമ്പത്തിക വിദഗ്ധരുടെ റോയിട്ടേഴ്സ്....
ന്യൂഡൽഹി: യൂറോപ്പിലേക്ക് ഏറ്റവുമധികം പെട്രോളിയം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ. എന്നാൽ, ഇതുവഴി ഏറ്റവുമധികം സന്തോഷിക്കുന്നതാകട്ടെ....
തിരുവനന്തപുരം: സൂര്യഘർ പുരപ്പുറ സോളാർ പ്ലാന്റിന് സംസ്ഥാനത്ത് വൻഡിമാൻഡ്. അപേക്ഷിച്ചത് 2.36ലക്ഷം പേർ. എല്ലാവർക്കും കൊടുക്കാനാകാതെ കെ.എസ്.ഇ.ബി.എന്നിട്ടും പദ്ധതി നടപ്പാക്കുന്നതില്‍....
മുംബൈ: ഇന്ത്യയുടെ വിദേശനാണയ ശേഖരം തുടർച്ചയായി ഇടിയുന്നു. അതേസമയം, ശേഖരത്തിലെ സ്വർണത്തിന്റെ മൂല്യം കടകവിരുദ്ധമായി കുതിച്ചുയരുകയുമാണ്. നവംബർ ഒന്നിന് സമാപിച്ച....
ന്യൂഡൽഹി: ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി 13 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിൽ. റിഫൈനറികളിലെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലുകളുടെയും പശ്ചിമേഷ്യയിലെ....
ധാക്ക: ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം 60 ശതമാനത്തോളം വെട്ടിച്ചുരുക്കി ഗൗതം അദാനി. ഏകദേശം 6750 കോടി രൂപയോളം വൈദ്യുതിബില്‍ ഇനത്തില്‍....
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരാതിരിക്കാൻ വേണ്ടിയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ്....
ആഫ്രിക്കന്‍ വിപണിയെ ലക്ഷ്യമിട്ട് ഏഷ്യന്‍ തേയില നിര്‍മ്മാതാക്കള്‍. കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി ഏറെ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന വിപണികളെ ലക്ഷ്യമിടുകയാണ് തേയില വ്യവസായികള്‍.....
