Tag: economy
തിരുവനന്തപുരം: ലോകത്തെ വൻകിട കപ്പല്‍ കമ്ബനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ(എം.എസ്.സി.) കൂടുതല്‍ കണ്ടെയ്നറുകള്‍ കപ്പലുകള്‍ വിഴിഞ്ഞം തുറമുഖത്ത് എത്തിത്തുടങ്ങി. ഒക്ടോബർ....
മുംബൈ: ഇന്ത്യയുടെ(India) വിദേശ നാണ്യശേഖരം(Forex Reserve) സെപ്റ്റംബർ 13ന് അവസാനിച്ച ആഴ്ചയിൽ സർവകാല റെക്കോർഡായ 68,945.8 കോടി ഡോളറിൽ എത്തി.....
ദില്ലി: നവംബർ 15 മുതൽ ഡിസംബർ 15 വരെ രാജ്യത്ത് നടക്കുക 35 ലക്ഷം വിവാഹങ്ങളാണ്(Marriages). ഇതിലൂടെ 4.25 ലക്ഷം....
കണ്ണൂർ: റെയില്‍വേ ഗേറ്റുകളില്‍ (ലെവല്‍ ക്രോസ്) മേല്‍പ്പാലങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ റെയില്‍വേക്ക് പുതിയ വിഭാഗം. ദക്ഷിണ റെയില്‍വേയിലെ 115 റോഡ്....
തിരുവനന്തപുരം: പുരപ്പുറ സൗരോർജ വൈദ്യുതനിലയങ്ങൾ സ്ഥാപിക്കാനുള്ള കേന്ദ്രപദ്ധതിയായ പി.എം. സൂര്യഘർ മുഫ്ത് ബിജിലി യോജനയിൽ വീടുകളുടെ പുരപ്പുറം വാടകയ്ക്ക് നൽകാനും....
തൂത്തുക്കുടിയിലെ വി.ഒ.ചിദംബനാർ (വിഒസി) തുറമുഖത്ത് പുതിയ രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ കൂടി ഉദ്ഘാടനം ചെയ്തതോടെ ഇന്ത്യയുടെ തുറമുഖ ഗതാഗത രംഗത്തെ....
ന്യൂഡൽഹി: മാലദ്വീപ് ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം ഒരു വര്‍ഷത്തേക്ക് 50 മില്യണ്‍ യുഎസ് ഡോളറിന്റെ ട്രഷറി ബില്‍ റോള്‍ഓവര്‍ ചെയ്യാന്‍....
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണ വിപണനമേളകളില്‍ 28.47 കോടിയുടെ നേട്ടവുമായി കുടുംബശ്രീ. സൂക്ഷ്മ സംരംഭ ഉത്പന്നങ്ങളില്‍ 19.58 കോടിയും കാർഷികോത്പന്ന വിപണനത്തിലൂടെ....
കൊച്ചി: ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി 2031ല്‍ ഇന്ത്യ(India) മാറുമെന്ന് ആഗോള കണ്‍സള്‍ട്ടൻസി ഭീമൻ എസ്.ആൻഡ് പി(S&P) പ്രവചിച്ചു.....
മുംബൈ: ഇത്തവണ ഫെഡ് നിരക്ക് കുറച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അര ശതമാനം താഴ്ത്തിയത് നിക്ഷേപ ലോകത്തിന് വലിയ സൂചനയാണ് നല്‍കുന്നത്. ഫെഡ്....
