Tag: economy
മുംബൈ: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2025-ല്‍ 6.6 ശതമാനവും 2026-ല്‍ 6.7 ശതമാനവും വളരുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. സ്വകാര്യ വ്യക്തികളുടെ....
കൊച്ചി: കുതിരവണ്ടികളിലെ യാത്രക്കൂലിയെയും ടേപ് റിക്കോർഡർ, ഡിവിഡി പ്ലെയർ, ടോർച്ച് തുടങ്ങിയ കാലഹരണപ്പെട്ട ഉൽപന്നങ്ങളുടെ വിലകളെയുമൊക്കെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന ഉപഭോക്തൃ....
വീണ്ടുമൊരു കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ തങ്ങളുടെ നികുതി ഇടപാടുകളുടെ സങ്കീര്‍ണത പരിഹരിക്കാന്‍ ധനമന്ത്രി ഇടപെടും എന്നുള്ള പ്രതീക്ഷയിലാണ് പ്രവാസികള്‍. ഇന്ത്യക്കാരായ....
ആഗോളതലത്തില്‍ അതിസമ്പന്നരുടെ പുതിയ കുടിയേറ്റങ്ങള്‍ക്ക് 2025 സാക്ഷ്യം വഹിക്കുമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 142,000 സമ്പന്നരാണ് (എച്ച്എന്‍ഡബ്ല്യുഐകള്‍) പുതിയ ചക്രവാളങ്ങള്‍ തേടുന്നത്.....
വർഷം 15 ലക്ഷം വരെ വാർഷിക വരുമാനം നേടുന്നവരെ ലക്ഷ്യമിട്ട് ആദായ നികുതി പരിധിയിൽ കേന്ദ്ര സർക്കാർ വലിയ ഇളവ്....
യൂണിയന്‍ ബജറ്റിന് ഇനി മൂന്നാഴ്ച മാത്രം. അതിനിടെ റവന്യു സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണിഷ്....
ന്യൂഡൽഹി∙ നടപ്പുസാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 6.3 ശതമാനമായിരിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണവിഭാഗത്തിന്റെ അനുമാനം. കഴിഞ്ഞ ദിവസം....
ന്യൂഡൽഹി: ലിഥിയം പര്യവേക്ഷണത്തിനായി ജമ്മു കാഷ്മീരിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ രണ്ട് ബ്ലോക്കുകളിലാണ് ലിഥിയം പര്യവേക്ഷണം....
ന്യൂഡൽഹി: നവംബറിലെ സ്വർണ ഇറക്കുമതി കണക്കുകള്‍ പിഴച്ചെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ. യഥാർത്ഥത്തിലുള്ളതിലും 500 കോടി ഡോളർ സ്വർണ ഇറക്കുമതി....
ന്യൂഡൽഹി: രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കേന്ദ്രം നടപടി തുടങ്ങി. ഇതിനോടനുബന്ധിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്....
