Tag: economy
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ പങ്ക് നാല് വര്‍ഷത്തിനുള്ളില്‍ ഇരിട്ടിയായതായി ആര്‍ബിഐ റിപ്പോര്‍ട്ട്. ഡോളര്‍ മൂല്യത്തില്‍, മൊത്തം....
മുംബൈ: സാമ്പത്തിക വളർച്ചയിൽ ഈ വർഷം ഇന്ത്യ നിർണായകമായ നേട്ടം കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) റിപ്പോർട്ട്. 2025....
ന്യൂഡെല്‍ഹി: പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വ്യോമമേഖലാ വിലക്ക് സ്വമേധയാ ഏറ്റെടുത്ത് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികളും. സംഘര്‍ഷം....
ദില്ലി: അന്താരാഷ്ട്ര നാണയ നിധിയിലെ (ഐഎംഎഫ്) രാജ്യത്തിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യത്തെ പിൻവലിച്ച് ഇന്ത്യ. പാകിസ്ഥാനുള്ള സാമ്പത്തിക....
മുംബൈ: യുറൽസ് എണ്ണ വിലയിൽ കുറവുവരുത്തിയതോടെ ഏപ്രിലിൽ റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിൽ ഉയർന്നു. ഇതോടെ....
ന്യൂഡൽഹി: വേനല്‍ക്കാലം ആരംഭിച്ചതിനാല്‍ ഏപ്രിലില്‍ ഇന്ത്യയിലെ ഡീസല്‍ ഉപഭോഗം വീണ്ടും ഉയര്‍ന്നു. ഡിമാന്‍ഡില്‍ 4 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിയം,....
ആഗോള മാന്ദ്യം ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ വരുമാനം കുറക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) മുന്നറിയിപ്പ്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളുടെ....
മുംബൈ: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമേകി എംപ്ലോയീസ് പെന്‍ഷന്‍ സ്കീം (ഇപിഎസ്) പ്രകാരമുള്ള ഏറ്റവും കുറഞ്ഞ....
ന്യൂഡൽഹി: പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാത്തരം ഇറക്കുമതിക്കും വിലക്കേർപ്പെടുത്തി ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന് തിരിച്ചടി നൽകാൻ ഇന്ത്യ തയാറെടുക്കുന്നെന്ന....
മുംബൈ: രാജ്യത്തെ ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച 10 മാസത്തെ ഉയര്‍ന്ന നിലയില്‍. ഏപ്രില്‍ മാസത്തെ പിഎംഐ 58.2 ആയി. കുതിപ്പിന്....
