Tag: data center

TECHNOLOGY September 2, 2025 ഇന്ത്യയില്‍ ഡാറ്റാ സെന്റര്‍ സ്ഥാപിക്കാന്‍ ഓപ്പണ്‍എഐ

ഒരു ഗിഗാവാട്ട് ശേഷിയുള്ള ഒരു വലിയ ഡാറ്റാ സെന്റര്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഓപ്പണ്‍എഐ പദ്ധതിയിടുന്നു. മൈക്രോസോഫ്റ്റ് പിന്തുണയുള്ള എഐ മേജര്‍....

CORPORATE February 17, 2025 ഓപ്പണ്‍ എഐ ഇന്ത്യയില്‍ ഡേറ്റാ സെന്റര്‍ തുടങ്ങുന്നു

മുംബൈ: നിർമിതബുദ്ധി പ്ലാറ്റ്ഫോമായ ചാറ്റ് ജി.പി.ടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍ എ.ഐ. ഇന്ത്യയില്‍ ഡേറ്റാ സെന്റർ തുടങ്ങാൻ പദ്ധതിയിടുന്നു. ഇന്ത്യയില്‍ ഉപഭോക്താക്കളുടെ....

TECHNOLOGY January 25, 2025 ലോകത്തെ ഏറ്റവും വലിയ ഡേറ്റ സെന്റര്‍ ഇന്ത്യയിലേക്ക്

മുംബൈ: ഉപ്പുതൊട്ട് ആയുധനിര്‍മാണ രംഗത്ത് വരെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച മുകേഷ് അംബാനിയും റിലയന്‍സ് ഗ്രൂപ്പും പുതിയ മേഖലയിലും കൈവയ്ക്കുന്നു.....

TECHNOLOGY March 30, 2024 ഇന്ത്യയില്‍ ഗൂഗിളിന്റെ സ്വന്തം ഡേറ്റ സെന്റര്‍ വരുന്നു

മുംബൈ: ഇന്ത്യയില്സ്വന്തമായി പുതിയ ഡേറ്റ സെന്റര്ഒരുക്കുന്നതിനു പദ്ധതിയുമായി ആഗോള ടെക് ഭീമനായ ഗൂഗിള്. പദ്ധതിക്കായി സ്ഥലം കണ്ടെത്താനുള്ള നടപടികള്പുരോഗമിക്കുകയാണ്. നവി....

CORPORATE October 20, 2022 ഡാറ്റാ സെന്ററുകൾക്കായി 1,661 കോടി രൂപ നിക്ഷേപിക്കാൻ ഫോൺപേ

മുംബൈ: വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള പേയ്‌മെന്റ് സേവന ദാതാക്കളായ ഫോൺപേ, രാജ്യത്ത് ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനായി 200 മില്യൺ ഡോളർ (ഏകദേശം....

CORPORATE July 22, 2022 ഒന്നിലധികം ഓർഡറുകൾ സ്വന്തമാക്കി ഓറിയോൺപ്രോ സൊല്യൂഷൻസ്

ഡൽഹി: ഓറിയോൺപ്രോ സൊല്യൂഷൻസിന്റെ ഡാറ്റാ സെന്റർ ബിസിനസിന് ഒന്നിലധികം ഓർഡറുകൾ ലഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് ട്രേഡിംഗ് ഹബ്ബ്....