Tag: corporate
ന്യൂഡൽഹി: ഹുറൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ശതകോടീശ്വരന്മാരുടെ പട്ടികയിൽ എൻ.ആർ.ഐ വിഭാഗത്തിൽ ആദ്യ പത്തിൽ ഇടം നേടി ലുലു ഗ്രൂപ്പ്....
കൊച്ചി: ബഹാമസ് സ്റ്റെര്‍ലിങ് ബാങ്കിന്‍റെ 49 ശതമാനം ഓഹരികളും ഇന്‍ഡസ്ഇന്‍ഡ് ഇന്‍റര്‍നാഷണല്‍ ഹോള്‍ഡിങ്സ്, മൗറീഷ്യസ് (ഐഐഎച്ച്എല്‍) ഏറ്റെടുത്തു. നേരത്തെ 51....
കൊച്ചി: ജൈറ്റെക്സ് ഗ്ലോബൽ 2025-ന്റെ ഭാഗമാകാൻ കേരളത്തിൽ നിന്നും 28 കമ്പനികൾ. കേരള ഐടിയുടെയും, കേരളത്തിലെ ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ,....
മുംബൈ: ഓഗസ്റ്റില്‍ കൂടുതല്‍ വരിക്കാരെ ഒപ്പം ചേര്‍ത്ത മൊബൈല്‍ സേവനദാതക്കളുടെ പട്ടികയില്‍ ബിഎസ്എന്‍എല്ലിന് വന്‍ കുതിപ്പ്. ഭാരതി എയര്‍ടെല്ലിനെ മറികടന്ന്....
മുബൈ: രണ്ടാംപാദ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവിട്ട് കല്യാണ്‍ ജുവലേഴ്‌സ്. മുന്‍ വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 30 ശതമാനം വര്‍ധന....
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ശക്തരായ ഓപ്പണ്‍ എഐയും, ചിപ്പ് നിര്‍മാതാക്കളായ എഎംഡിയും കൈകോര്‍ക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ആവശ്യമായ എഐ ഡാറ്റാ....
ഗുരുഗ്രാം: 2025 സെപ്റ്റംബറിൽ ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) മൊത്തം 5,68,164 യൂണിറ്റുകളുടെ വിൽപ്പന റിപ്പോർട്ട് ചെയ്‌തു.....
മുംബൈ: റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനിക്കും കമ്പനികൾക്കും മേൽ കുരുക്ക് മുറുക്കാൻ വീണ്ടും ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രണ....
മുംബൈ: ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ പുലികളായ ഒലയും ഏഥറും തമ്മിൽ മത്സരം കടുക്കുന്നു. തിങ്കളാഴ്ച ഒല ഇലക്ട്രിക് മൊബിലിറ്റി....
കൊച്ചി: യുപിഐ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, ആമസോൺ പേ ബാലൻസ്, ആമസോൺ പേ ലേറ്റർ തുടങ്ങി എല്ലാവിധ പേയ്‌മെന്റുകളും ഏകീകരിക്കുന്ന പേയ്മെന്റ്....
