Tag: corporate

CORPORATE October 19, 2022 അഹമ്മദാബാദിൽ 3,000 കോടി രൂപ നിക്ഷേപിക്കാൻ ലുലു ഗ്രൂപ്പ്

കൊച്ചി: യൂഎഇ ആസ്ഥാനമായുള്ള റീട്ടെയിൽ കമ്പനിയായ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ 3,000 കോടി രൂപ മുതൽമുടക്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ....

CORPORATE October 19, 2022 പോളിക്യാബ് ഇന്ത്യയുടെ ലാഭം 270 കോടിയായി ഉയർന്നു

മുംബൈ: വയറുകളുടെയും കേബിളുകളുടെയും നിർമ്മാതാക്കളായ പോളിക്യാബ് ഇന്ത്യ (പിഐഎൽ) സെപ്തംബർ പാദത്തിൽ ഏകീകൃത ലാഭത്തിൽ 36.72 ശതമാനം വളർച്ച രേഖപ്പെടുത്തി.....

CORPORATE October 19, 2022 ജെബിഎഫ് പെട്രോകെമിക്കൽസിനെ ഏറ്റെടുക്കാനുള്ള ലേലത്തിൽ വിജയിച്ച് ഗെയിൽ ഇന്ത്യ

മുംബൈ: ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌സി കോഡ് (ഐബിസി) പ്രകാരമുള്ള റെസല്യൂഷൻ പ്രക്രിയയിലൂടെ കടന്ന് പോകുന്ന കടക്കെണിയിലായ ജെബിഎഫ് പെട്രോകെമിക്കൽസ് ലിമിറ്റഡിനെ....

CORPORATE October 19, 2022 പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളില്‍ സര്‍ക്കാര്‍ 5000 കോടി നിക്ഷേപിച്ചേക്കും

മുംബൈ: പൊതുമേഖല ഇന്ഷുറന്സ് കമ്പനികള്ക്ക് സര്ക്കാര് 5,000 കോടി രൂപ അനുവദിച്ചേക്കും. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, അഞ്ചുവര്ഷത്തെ കുടിശ്ശിക അനുവദിക്കല്....

CORPORATE October 19, 2022 ഐഡിബിഐ ഓഹരി വിൽപന: ചട്ടങ്ങളിൽ ഇളവ് തേടി കേന്ദ്രസർക്കാർ സെബിയെ സമീപിച്ചു

ന്യൂഡൽഹി: ഐഡിബിഐ ബാങ്കിന്റെ വിൽപന സുഗമമാക്കാൻ ചട്ടങ്ങളിൽ ഇളവ് തേടി കേന്ദ്രസർക്കാർ സെബിയെ സമീപിച്ചു. കൂടുതൽ നിക്ഷേപകരെ ബാങ്ക് വിൽപനയുടെ....

CORPORATE October 19, 2022 ട്രാൻസ്‌ഫോർമേഴ്‌സ് & റെക്റ്റിഫയേഴ്‌സ് ഇന്ത്യയ്ക്ക് 145 കോടിയുടെ ഓർഡറുകൾ ലഭിച്ചു

മുംബൈ: ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ് റെക്റ്റിഫയേഴ്‌സ് (ഇന്ത്യ) ലിമിറ്റഡിന് പുതിയ ഓർഡറുകൾ ലഭിച്ചു. അറിയപ്പെടുന്ന ഇന്ത്യൻ കമ്പനികളിൽ നിന്ന് 145 കോടി....

CORPORATE October 18, 2022 ത്രൈമാസത്തിൽ മികച്ച ലാഭം നേടി ന്യൂജെൻ സോഫ്റ്റ്‌വെയർ

മുംബൈ: ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്‌നോളജീസിന്റെ രണ്ടാം പാദത്തിലെ അറ്റ വിൽപ്പന 20.34% വർധിച്ച് 226.11 കോടി രൂപയായപ്പോൾ ത്രൈമാസ അറ്റാദായം....

CORPORATE October 18, 2022 151 കോടിയുടെ ഓർഡർ സ്വന്തമാക്കി കപ്പാസിറ്റ് ഇൻഫ്രാപ്രോജക്‌ട്‌സ്

മുംബൈ: ഗിഫ്റ് സ്പെഷ്യൽ ഇക്കണോമിക് സോണിൽ ഐഎഫ്എസ്സിഎ ആസ്ഥാന കെട്ടിടം നിർമ്മിക്കുന്നതിന് ഗിഫ്റ് എസ്ഇഎസ്‌ഡിൽ നിന്ന് കരാർ ലഭിച്ചതായി കപ്പാസിറ്റ്....

CORPORATE October 18, 2022 5,000 കോടി രൂപ സമാഹരിക്കാൻ അംബുജ സിമന്റ്‌സ്

മുംബൈ: 5,000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി അംബുജ സിമന്റ്‌സ്. അദാനി ഗ്രൂപ്പിന്റെ പിന്തുണയുള്ള സ്ഥാപനമായ ഹാർമോണിയ ട്രേഡ് &....

CORPORATE October 18, 2022 സൗരോർജ്ജ ബിസിനസ്സിലേക്ക് കടന്ന് എക്സൽ റിയൽറ്റി എൻ ഇൻഫ്ര

മുംബൈ: സോളാർ വ്യവസായത്തിലേക്ക് കമ്പനിയുടെ ബിസിനസ്സ് പ്രവർത്തനം വൈവിധ്യവൽക്കരിച്ചതായി എക്സൽ റിയൽറ്റി എൻ ഇൻഫ്ര അറിയിച്ചു. ഇന്ത്യയുടെ സൗരോർജ്ജ മേഖല....