Tag: corporate
ടെലികോം, റീറ്റെയ്ല്‍ തുടങ്ങിയ മേഖലകള്‍ക്ക് പിന്നാലെ ജനിതക പരിശോധന (Genetic mapping) രംഗത്തേക്ക് കടക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്.....
പ്രമുഖ പാക്കേജ്ഡ് കുപ്പിവെള്ളക്കമ്പനിയായ ബിസ്ലെരിയെ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ടസ് ഏറ്റെ് ഏറ്റെടുത്തേക്കും. എന്നാല്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയെങ്കിലും കമ്പനിയുടെ....
ദുബായ്: മധ്യപൂർവ ദേശത്തെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ദുബായിലെ പ്രമുഖ വാണിജ്യ മാഗസീനായ അറേബ്യൻ ബിസിനസാണ് ഇത്....
മുംബൈ: ഗൗതം അദാനിയുടെ ആസ്തി 39.9 ബില്യൺ ഡോളറായി ഉയർന്നു. ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഗൗതം അദാനിയുടെ സ്ഥാനം ഇതോടെ ഉയർന്നു.....
ദില്ലി: ഈ വർഷം അവസാനത്തോടെ നൂറിലധികം വിമാനങ്ങൾ വാങ്ങാൻ ആകാശ എയർ. അന്തരിച്ച നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ 46 ശതമാനം....
മുംബൈ: ജാപ്പനീസ് കമ്പനിയായ സോഫ്റ്റ് ബാങ്കിന്റെ ഉപസ്ഥാപനമായ എസ്‌വിഎഫ് ഡോർബെൽ, സപ്ലൈ ചെയിൻ കമ്പനിയായ ഡൽഹിവെറിയുടെ 3.8 ശതമാനം ഓഹരികൾ....
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അക്യൂട്രോ ടെക്‌നോളജീസിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി വി. മുരളീധരന്‍....
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിൽ ഒന്നായ ആക്‌സിസ് ബാങ്ക് സിറ്റി ബാങ്കിന്‍റെ ഇന്ത്യയിലെ ഉപയോക്തൃ ബിസിനസ്സ് ഏറ്റെടുക്കൽ....
റിലയന്‍സ് എസ്ഒയു എന്ന അനുബന്ധ സ്ഥാപനം സ്ഥാപിച്ചുകൊണ്ട് റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് പ്രവേശിച്ചിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള കെട്ടിടനിര്‍മാണ....
കൊച്ചി: വിസ്താര എയർലൈനുമായി അടുത്ത വർഷം പൂർത്തിയാകുന്ന ലയനത്തിനു ശേഷവും എയർ ഇന്ത്യയുടെ പേര് മാറ്റമില്ലാതെ തുടരുമെന്ന് എയർ ഇന്ത്യ....
