Tag: corporate

CORPORATE January 20, 2023 ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റേത് പ്രതീക്ഷിച്ചതിലും മികച്ച മൂന്നാം പാദ പ്രകടനം

ന്യൂഡല്‍ഹി: പ്രമുഖ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മൂന്നാം പാദത്തില്‍ നടത്തിയത് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം. 2505 കോടി രൂപയാണ്....

CORPORATE January 20, 2023 വീണ്ടും ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ ആമസോണ്‍

ആമസോണിലെ കൂടുതല് ജീവനക്കാര്ക്ക് ജോലി നഷ്ടമായേക്കുമെന്ന് റിപ്പോര്ട്ടുകള്. നേരത്തെ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് വ്യക്തമാക്കിയ ആമസോണ് ഇപ്പോഴിതാ 2,300 ജീവനക്കാര്ക്ക്....

CORPORATE January 20, 2023 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്വിഗ്ഗിയും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ച് സ്വിഗ്ഗി. ചെലവ് ചുരുക്കലിന്റെ ഭാഗമായി 6,000 തൊഴിലാളികളില്‍ 8-10 ശതമാനം പേരെ....

CORPORATE January 19, 2023 മൂന്നാം പാദ ഫലപ്രഖ്യാപനവുമായി പേര്‍സിസ്റ്റന്റ് സിസ്റ്റംസ്

ന്യൂഡല്‍ഹി: പ്രമുഖ ഐടി സ്ഥാപനമായ പേര്‍സിസ്റ്റന്റ് സിസ്റ്റംസ്, ബുധനാഴ്ച 3ാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. മൊത്തം നികുതി കഴിച്ചുള്ള ലാഭം....

CORPORATE January 19, 2023 ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 775 കോടി രൂപ ലാഭം

കൊച്ചി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര 775 കോടി രൂപ ലാഭം രേഖപ്പെടുത്തി. ഡിസംബറില്‍ അവസാനിച്ച പാദത്തിലാണ് ഈ....

CORPORATE January 19, 2023 യോഗ ബാറിനെ സ്വന്തമാക്കാന്‍ ഐടിസി

യോഗ ബാര്‍ സ്വന്തമാക്കാനുള്ള നെസ്ലെയുടെയും ഐടിസിയുടെയും മത്സരത്തിനൊടുവില്‍ ആരോഗ്യ ഭക്ഷ്യ ബ്രാന്‍ഡായ യോഗ ബാറിന്റെ മാതൃ കമ്പനിയായ സ്‌പ്രോട്ട് ലൈഫ്....

CORPORATE January 19, 2023 മൈക്രോസോഫ്റ്റ് കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നു

വാഷിങ്ടണ്: അന്താരാഷ്ട്ര ടെക്ഭീമന് മൈക്രോസോഫ്റ്റ് കൂട്ടപ്പിരിച്ചുവിടലിലേക്ക് കടക്കുന്നുവെന്ന് റിപ്പോര്ട്ട്. ഇന്നലെ (ബുധനാഴ്ച) മുതലാണ് പിരിച്ചുവിടല് ആരംഭിച്ചതെന്ന് വാര്ത്താ ഏജന്സിയായ റോയിട്ടേഴ്സ്....

CORPORATE January 19, 2023 ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി ആമസോൺ

സാൻഫ്രാന്സിസ്കോ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി ആമസോൺ. ഈ വർഷം ബ്രാൻഡ് മൂല്യം 15 ശതമാനം ഇടിഞ്ഞ് 350.3 ബില്യൺ....

ECONOMY January 19, 2023 ലോക സാമ്പത്തിക ഫോറം: പിരിച്ചുവിടലും അടച്ചുപൂട്ടലും തുടരുമെന്ന് സിഇഒമാരുടെ സർവേ

ദാവോസ് (സ്വിറ്റ്സർലൻഡ്): ഈ വർഷവും ലോകത്ത് പിരിച്ചുവിടലുകളും അടച്ചുപൂട്ടലുകളും തുടരുമെന്ന് ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് പുറത്തുവിട്ട സിഇഒമാരുടെ സർവേ വ്യക്തമാക്കുന്നു.....

CORPORATE January 18, 2023 20% ജോലിക്കാരെ പിരിച്ചുവിട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഷെയര്‍ചാറ്റ്

സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് 20 ശതമാനം പേരെ പിരിച്ചുവിട്ട് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഷെയര്‍ചാറ്റ്. ഏകദേശം 600 പേര്‍ക്കാണ്....