Tag: corporate

CORPORATE September 2, 2024 ഭവന വായ്പ മേഖലയിലേയ്ക്ക് മത്സരം വ്യാപിപ്പിക്കാൻ മുകേഷ് അംബാനി

മുകേഷ് അംബാനിയുടെ(Mukesh Ambani) റിലയൻസ്(Reliance) അതിന്റെ സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു. ഹോം ലോൺ(Home Loan) വ്യവസായത്തെ പുനർനിർവചിക്കാനുള്ള ശ്രമത്തിലാണ്....

CORPORATE September 2, 2024 വി. ​സ​തീ​ഷ് കു​മാ​ര്‍ ഐഒസി ചെ​യ​ര്‍​മാ​നാ​യി ചു​മ​ത​ല​യേ​റ്റു

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ര്‍​മാ​​​നാ​​​യി വി.​​​സ​​​തീ​​​ഷ് കു​​​മാ​​​ര്‍ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ​​​ന്ന പ​​​ദ​​​വി​​ കൂ​​​ടാ​​​തെ​​​യാ​​​ണ് ചെ​​​യ​​​ര്‍​മാ​​​ന്‍റെ....

CORPORATE September 2, 2024 അദാനി ഗ്രൂപ്പ് ആദ്യമായി കടപ്പത്രങ്ങൾ പുറത്തിറക്കുന്നു

മുംബൈ: ഗൗതം അദാനി മുകേഷ് അംബാനിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആയിരിക്കുകയാണ്. ഹുറൂൺ റിച്ച് ലിസ്റ്റ് പ്രകാരം....

CORPORATE September 2, 2024 ഇന്ത്യയിലെ സമ്പന്നയായ വനിതയായി രാധ വെമ്പു

ന്യൂഡൽഹി: സോഹോയുടെ രാധ വെമ്പുവാണ് ഇന്ത്യയിലെ സമ്പന്നയായ വനിത. ഹുറുൺ ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയിലാണ് രാധ വെമ്പു ഒന്നാമതെത്തിയത്. 47,500....

CORPORATE September 2, 2024 സുഡിയോ ദുബായിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്

ടാറ്റയുടെയും അംബാനിയുടെയും ഫാഷൻ ബ്രാൻഡുകൾ തമ്മിലുള്ള മത്സരം അനുദിനം മുറുകിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മുകേഷ് അംബാനിയെ വെല്ലുവിളിച്ചുകൊണ്ട് ടാറ്റയുടെ പുതിയ ചുവടുവെപ്പിനാണ്....

CORPORATE September 2, 2024 കേരളത്തിലെ ഏറ്റവും മൂല്യമുള്ള റിയൽ എസ്റ്റേറ്റ് ബ്രാൻഡായി സ്കൈലൈൻ

ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 100 റിയൽ എസ്റ്റേറ്റ് ബ്രാൻഡുകളെ(Real Estate Brands) തെരഞ്ഞെടുത്ത ഹുറൂൺ ഇന്ത്യ റേറ്റിങ്സിൽ(Hurun india....

CORPORATE September 2, 2024 1.70 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ ബിപിസിഎൽ

കൊച്ചി: വ്യാപാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത അഞ്ചു വർഷത്തേക്ക് 1.70 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ(Investment) ഭാരത് പെട്രോളിയം കോർപറേഷൻ.....

FINANCE September 2, 2024 ‘പലിശ നിരക്ക് യുദ്ധ’ത്തിനില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ സിഎസ് ഷെട്ടി

മുംബൈ: മല്‍സരം കടുത്തതാണെങ്കിലും നിക്ഷേപം ആകര്‍ഷിക്കാന്‍ ‘പലിശ നിരക്ക് യുദ്ധ’ത്തിലേക്ക് പോകാന്‍ ഉദ്ദേശമില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ സിഎസ് ഷെട്ടി. നിക്ഷേപത്തില്‍....

TECHNOLOGY August 31, 2024 52,000 ടവറുകൾ കൂടി സ്ഥാപിക്കണം; 4ജിയും ഗുണമേന്മയും ബിഎസ്എൻഎല്ലിനെ ലാഭത്തിലാക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: 4ജി സേവനങ്ങൾ(4G Services) എത്തിക്കുന്നതിലൂടെയും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിലൂടെയും ബിഎസ്എൻഎലിനെ(BSNL) ലാഭകരമാക്കിമാറ്റാൻ സാധിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി(Union Telecom....

CORPORATE August 31, 2024 വാർഷിക യോഗത്തിൽ വൻ പ്രഖ്യാപനങ്ങളുമായി മുകേഷ് അംബാനി

മുംബൈ: ഓഹരിയുടമകളുടെ വാർഷിക പൊതുയോഗങ്ങളിൽ ത്രില്ലടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി എത്തുന്ന റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഇത്തവണയും....