Tag: corporate

CORPORATE February 12, 2025 ഇന്‍ഫോസിസിലെ കൂട്ടപ്പിരിച്ചുവിടല്‍; തൊഴിലാളി യൂണിയന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് പരാതി നല്‍കി

മൈസൂരു: ഇൻഫോസിസില്‍ ട്രെയിനികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെതിരേ ഐ.ടി. തൊഴിലാളി യൂണിയൻ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് പരാതി നല്‍കി. ഇൻഫോസിസിന്റെ നടപടി....

CORPORATE February 12, 2025 നിര്‍മിതബുദ്ധിയിലേക്ക് ശ്രദ്ധതിരിച്ച്‌ മെറ്റ; 3000 ജീവനക്കാരെ പിരിച്ചുവിടുന്നു

വാഷിങ്ടണ്‍: ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ വൻതോതില്‍ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഏകദേശം മൂവായിരം ജീവനക്കാർക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്ന് അന്തർദേശീയ....

CORPORATE February 12, 2025 ക്യൂ ലൈഫിന് 25 വയസ്; മൂന്ന് പുതിയ ഉൽപ്പന്നങ്ങൾ കൂടി വിപണിയിലെത്തി

പാക്കേജ്ഡ് കുടിവെള്ള കമ്പനിയായ ക്യൂ ലൈഫ് കൺസ്യൂമർ പ്രോഡക്ട്സ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി. പരിസ്ഥിതി....

CORPORATE February 12, 2025 ലക്ഷ്യം മറികടന്ന് ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പന

തൃശൂർ: ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരിവില്പനയിലൂടെ ലക്ഷ്യമാക്കിയതിനെക്കാൾ 1.64 മടങ്ങ് തുക സമാഹരിച്ചു. 297.54 കോടി രൂപ സമാഹരിക്കുന്നതിന് ആരംഭിച്ച....

CORPORATE February 11, 2025 ല​ക്ഷ്യം മ​റി​ക​ട​ന്ന് ധ​ന​ല​ക്ഷ്മി ബാ​ങ്ക് അ​വ​കാ​ശ ഓ​ഹ​രി ​വി​ല്പ​ന

തൃ​​​ശൂ​​​ർ: ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് അ​​​വ​​​കാ​​​ശ ഓ​​​ഹ​​​രി​​​വി​​​ല്പ​​​ന​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മാ​​​ക്കി​​​യ​​​തി​​​നെ​​​ക്കാ​​​ൾ 1.64 മ​​​ട​​​ങ്ങ് തു​​​ക സ​​​മാ​​​ഹ​​​രി​​​ച്ചു. 297.54 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​രം​​​ഭി​​​ച്ച....

CORPORATE February 11, 2025 മ​​​ണി​​​പ്പാ​​​ല്‍ സി​​​ഗ്ന ഹെ​​​ല്‍​ത്ത് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ല്‍ സജീവമാകുന്നു

കൊ​​​ച്ചി: മ​​​ണി​​​പ്പാ​​​ല്‍ സി​​​ഗ്ന ഹെ​​​ല്‍​ത്ത് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ല്‍ വി​​​ത​​​ര​​​ണ​​ശൃം​​​ഖ​​​ല വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​ന്നു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി കേ​​​ര​​​ള​​​ത്തി​​​ലും ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലും ക​​​ര്‍​ണാ​​​ട​​​ക​​​ത്തി​​​ലു​​​മാ​​​യി ഈ ​​​വ​​​ർ​​​ഷം....

CORPORATE February 11, 2025 85 കോടി ഫണ്ട് സമാഹരിക്കാന്‍ നെറ്റ്‌ലിങ്ക്‌സ് ലിമിറ്റഡ്

കൊച്ചി: ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സേവന മേഖലയിലെ മുന്‍നിരക്കാരായ നെറ്റ്‌ലിങ്ക്‌സ് ലിമിറ്റഡ്, 85 കോടി രൂപയുടെ ഫണ്ട് സമാഹരണത്തിനൊരുങ്ങുന്നു. പ്രിഫറന്‍ഷ്യല്‍ വാറണ്ടുകള്‍....

ECONOMY February 11, 2025 കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം ഇരട്ടിയായി

കൊച്ചി: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ (എസ്.എല്‍.പി.ഇ) 2023-24 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ധനവകുപ്പ് പുറത്തുവിട്ടു. 53 പൊതുമേഖലാ സ്ഥാപനങ്ങള്‍....

CORPORATE February 10, 2025 വൻ പിരിച്ചുവിടലുമായി മെറ്റ

കൊച്ചി: പ്രമുഖ സാമൂഹിക മാദ്ധ്യമമായ ഫേസ്‌ബുക്കിന്റെ ഉടമകളായ മെറ്റ കോർപ്പറേഷൻ മൂവായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കമ്പനിയുടെ മൊത്തം ജീവനക്കാരില്‍....

CORPORATE February 10, 2025 ബിസിസിഐ- ബൈജൂസ് ഒത്തുതീർപ്പ്; തീരുമാനം ഒരാഴ്ചക്കകം

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിലെ പ്ര​മു​ഖ എ​ജ്യു-​ടെ​ക് ക​മ്പ​നി ബൈ​ജൂ​സുമാ​യി ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കാ​നും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ അ​വ​ർ​ക്കെ​തി​രാ​യ പാ​പ്പ​ര​ത്ത ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നു​മു​ള്ള ബി.​സി.​സി.​ഐ​യു​ടെ....