Tag: corporate
ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളെ തുടർന്ന് യുഎസ് ഓഹരി വിപണി നേരിടുന്നത് കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ്. അതുപോലെതന്നെ....
മുംബൈ: ആഭ്യന്തര വിപണിയും ഓഹരി നിക്ഷേപകരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ടാറ്റ ക്യാപിറ്റലിന്റെ പ്രാരംഭ പൊതു ഓഹരി വിൽപ്പന അഥവാ ഐപിഒ....
മുംബൈ: അന്താരാഷ്ട്ര കമ്പനിയായ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ടിന്റെ മാർക്കറ്റ്‌പ്ലേസ് വിഭാഗമായ ഫ്ലിപ്കാർട്ട് ഇന്റർനെറ്റിന് കോടികളുടെ ഫണ്ടിങ്. സിംഗപ്പൂർ ആസ്ഥാനമായ മാതൃകമ്പനിയിൽ....
ഫെഡറല്‍ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ശാലിനി വാര്യര്‍ രാജിവച്ചു. ഫെഡറല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് രാജി അംഗീകരിച്ചതായി....
കൊച്ചി: മൂഡീസ് റേറ്റിംഗ് മുത്തൂറ്റ് ഫിനാന്‍സിന്റെ റേറ്റിങ് സ്റ്റേബിള്‍ ഔട്ട്ലുക്കോടെ ബിഏ1 ആയി ഉയര്‍ത്തി. ഈ റേറ്റിംഗ് മുത്തൂറ്റ് ഫിനാന്‍സിന്റെ....
മുംബൈ: അദാനി എനര്‍ജി എന്ന വൈദ്യുതോര്‍ജ്ജ രംഗത്തെ അദാനിയുടെ കമ്പനി കഴിഞ്ഞ ദിവസം മഹാന്‍ ട്രാന്‍സ്മിഷനെ 2200 കോടി രൂപയ്‌ക്ക്....
ന്യൂദല്‍ഹി: അസംസ്കൃത എണ്ണശുദ്ധീകരിച്ച് കൂടുതല്‍ ഹരിതമായ പെട്രോളും ഡീസലും എവിയേഷന്‍ ഓയിലും സൃഷ്ടിക്കുന്ന ആഗോള ഹബ്ബായി മാറാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.....
കൊച്ചി: വാറങ്കല്ലിലെ പ്ലാന്റില്‍ ഉല്‍പാദനം ആരംഭിച്ചതോടെ 25000 ജീവനക്കാരെ പുതുതായി നിയമിക്കുമെന്ന് കിറ്റക്‌സ്. കേരളത്തിലെ പിണറായി സര്‍ക്കാര്‍ പുറംകാലുകൊണ്ട് തൊഴിച്ച്....
ദുബൈ: ഫോബ്സിന്‍റെ ലോക ശതകോടീശ്വര പട്ടികയിൽ 34,200 കോടി ഡോളർ ആസ്തിയുമായി ടെസ്‍ല, സ്പേസ്എക്സ്, എക്സ് മേധാവി ഇലോൺ മസ്ക്....
കൊച്ചി: ഇന്ത്യയിലെ ഇ-സ്‌പോർട്സ് ബിസിനസ് വിപുലീകരിക്കുന്നതിനായി റിലയൻസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റൈസ് വേള്‍ഡ്‌വൈഡ് ബ്ലാസ്റ്റ് ഇ-സ്‌പോർട്ട്സുമായി സംയുക്ത സംരംഭം....
