Tag: Bharat Forge
CORPORATE
January 28, 2025
ഘടക നിര്‍മ്മാണത്തിനായി ഭാരത് ഫോര്‍ജുമായി സഹകരിക്കാന്‍ ആപ്പിള്‍
ആപ്പിള്‍ ഘടക നിര്‍മ്മാണത്തിനായി കല്യാണി ഗ്രൂപ്പിന്റെ ഭാഗമായ ഭാരത് ഫോര്‍ജുമായി സഹകരിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ഗ്രൂപ്പുമായി ആപ്പിള്‍ ചര്‍ച്ചകള്‍....
CORPORATE
August 9, 2023
അറ്റാദായം 34 ശതമാനം ഉയര്‍ത്തി ഭാരത് ഫോജ്
ന്യൂഡല്‍ഹി: ഭാരത് ഫോജ് ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 213 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച്....
STOCK MARKET
June 14, 2023
275 ശതമാനം ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ഭാരത് ഫോര്‍ജ്
ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 7 നിശ്ചയിച്ചിരിക്കയാണ് ഭാരത് ഫോര്‍ജ്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5.50 രൂപയാണ്....
STOCK MARKET
December 13, 2022
52 ആഴ്ച ഉയരം ഭേദിച്ച് ഭാരത് ഫോജ് ഓഹരി, നിക്ഷേപകര്‍ എന്തുചെയ്യണം?
മുംബൈ: ഭാരത് ഫോജ് ഓഹരി ചൊവ്വാഴ്ച മികച്ച പ്രകടനം കാഴ്ചവച്ചു. 52 ആഴ്ച ഉയരമായ 902 രൂപ രേഖപ്പെടുത്തിയ ഓഹരി,....
STOCK MARKET
October 6, 2022
വടക്കേ അമേരിക്കയില്‍ നിന്നുള്ള ട്രക്ക് ഓര്‍ഡറുകള്‍ റെക്കോര്‍ഡ് ഉയരത്തില്‍, ഭാരത് ഫോര്‍ജ്, ആര്‍കെ ഫോര്‍ജിംഗ്‌സ്, ജിഎന്‍എ ആക്‌സില്‍സ് കുതിച്ചുയര്‍ന്നു
ന്യൂഡല്‍ഹി: വടക്കേ അമേരിക്കയില്‍ നിന്നും റെക്കോര്‍ഡ് എണ്ണം ക്ലാസ് 8 ട്രക്ക് ഓര്‍ഡറുകള്‍ സ്വീകരിച്ച പശ്ചാത്തലത്തില്‍ ഭാരത് ഫോര്‍ജ്, രാമകൃഷ്ണ....