Tag: automobile

AUTOMOBILE October 11, 2022 ജിഎസ്ടി കുറയ്ക്കണമെന്ന ആവശ്യവുമായി വാഹന നിർമ്മാതാക്കൾ

കൊച്ചി: ആഡംബര വാഹനങ്ങൾക്ക് ഇന്ത്യ ഈടാക്കുന്ന കനത്ത നികുതി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യവുമായി നിർമ്മാതാക്കൾ വീണ്ടും രംഗത്ത്. ‘മെയ്ക്ക് ഇൻ ഇന്ത്യ”....

AUTOMOBILE October 11, 2022 മലിനീകരണ നിയന്ത്രണം കര്‍ശനമാക്കുന്നു; ഏപ്രില്‍ മുതല്‍ കാറുകള്‍ക്ക് വിലകൂടും

മുംബൈ: മലിനീകരണ മാനദണ്ഡങ്ങള് പാലിക്കുന്നതിന്റെ ഭാഗമായി പുതുക്കല് ആവശ്യമായതിനാല് ഏപ്രില് മുതല് വാഹനങ്ങളുടെ വിലയില് കാര്യമായ വര്ധനവുണ്ടായേക്കും. കാറുകള് ഉള്പ്പടെയുള്ള....

CORPORATE October 10, 2022 132 കോടിയുടെ കയറ്റുമതി ഓർഡർ സ്വന്തമാക്കി രാമകൃഷ്ണ ഫോർജിംഗ്‌സ്

മുംബൈ: പുതിയ കയറ്റുമതി ഓർഡർ ലഭിച്ചതായി അറിയിച്ച് രാമകൃഷ്ണ ഫോർജിംഗ്‌സ്. ഓട്ടോ സെഗ്‌മെന്റിലെ ടയർ 1 റിയർ & ഫ്രണ്ട്....

AUTOMOBILE October 8, 2022 ഇ-വാഹന വില്പനയിൽ ഉത്സവകാലക്കുതിപ്പ്

കൊച്ചി: ഉത്സവകാലത്തിന്റെ പിൻബലത്തിൽ വാഹനവിപണിയാകെ കഴിഞ്ഞമാസം മികച്ച നേട്ടംകൊയ്‌തപ്പോൾ ഇലക്‌ട്രിക് വാഹനങ്ങളും കാഴ്ചവച്ചത് റെക്കാഡ് മുന്നേറ്റം. സെപ്തംബറിൽ എല്ലാ ശ്രേണികളിലുമായി....

AUTOMOBILE September 16, 2022 സെക്കൻഡ് ഹാൻഡ് വാഹന ഇടപാട് വ്യവസ്ഥകൾ കർശനമാക്കുന്നു

ന്യൂഡൽഹി: സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഏജൻസികളെ നിയന്ത്രിക്കാൻ മോട്ടർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തിയേക്കും. ഇതു സംബന്ധിച്ച നിർദേശം....

AUTOMOBILE September 13, 2022 ഇലക്ട്രിക് ഹൈവേകള്‍ വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്ഹി: രാജ്യത്ത് ഇലക്ട്രിക് ഹൈവേകള് വികസിപ്പിക്കാന് സര്ക്കാര് പദ്ധതിയിടുന്നതായി കേന്ദ്ര സര്ക്കാര്. സൗരോര്ജ്ജ അധിഷ്ഠിത വൈദ്യുത ദേശീയപാതകളാണ് (electric highways)....

TECHNOLOGY September 7, 2022 ടോൾപ്ലാസകൾ വഴിയുള്ള ടോൾ പിരിവ് അവസാനിക്കുന്നു

ന്യൂഡൽഹി: രാജ്യത്തു നിന്ന് ടോൾപ്ലാസകൾ അപ്രത്യക്ഷമായേക്കും. ടോൾ പിരിവ് ഇനി പുതിയ സ്റ്റൈലിൽ. ടോൾ പ്ലാസകൾക്കു പകരം നമ്പർ പ്ലേറ്റ്....

AUTOMOBILE September 6, 2022 ആഭ്യന്തര വാഹനവില്പന പുതിയ ഉയരത്തിലേക്ക്

കൊച്ചി: നിലവിലെ ട്രെൻഡ് തുടർന്നാൽ ഇന്ത്യൻ ആഭ്യന്തര വാഹനമേഖല ഉത്‌പാദനത്തിലും വില്പനയിലും എക്കാലത്തെയും ഉയരം ഈവർഷം കുറിച്ചേക്കും. സെമികണ്ടക്‌ടർ ഉൾപ്പെടെയുള്ള....

CORPORATE September 1, 2022 മഹീന്ദ്ര & മഹീന്ദ്രയുടെ പാസഞ്ചർ വാഹന വിൽപ്പനയിൽ വൻ വർധന

മുംബൈ: ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയിൽ 87 ശതമാനം വർധന രേഖപ്പെടുത്തി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഓഗസ്റ്റിൽ 29,852 പാസഞ്ചർ....

AUTOMOBILE August 23, 2022 പഴയ വാഹനങ്ങളിലും ഇനി ഹൈ സെക്യൂരിറ്റി നമ്പര്‍പ്ലേറ്റ്

2019 മുതല് ഇന്ത്യന് നിരത്തുകളില് ഇറങ്ങിയ എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി നമ്പര് പ്ലേറ്റുകള് നിര്ബന്ധമാക്കുകയും അത് കൃത്യമായി നടപ്പാക്കുകയും....