Tag: automobile

AUTOMOBILE February 15, 2024 കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ ഡിമാൻഡ്

കൊച്ചി: കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് (EV) ഉയർന്ന ഡിമാൻഡ്. ഇലക്ട്രിക് കാറുകൾക്കാണ് സംസ്ഥാനത്ത് ആവശ്യക്കാരേറെ. എന്നാൽ മഹാരാഷ്ട്രയാണ് ഇലക്ട്രിക് കാറുകൾ....

AUTOMOBILE February 14, 2024 ഈ വര്ഷം ഇന്ത്യൻ വിപണിയിൽ കൂടുതലെത്തുക ഇലക്ട്രിക് വാഹനങ്ങൾ

ബെംഗളൂരു: കാര്ബണ് ബഹിര്ഗമനം കുറയ്ക്കുന്നതിന് പദ്ധതികളുമായി വാഹനക്കമ്പനികള് മുന്നോട്ടു പോകുമ്പോള് 2024-25 സാമ്പത്തികവര്ഷം ഇന്ത്യന് വിപണി കാത്തിരിക്കുന്നത് കൂടുതല് വൈദ്യുതവാഹനങ്ങള്.....

CORPORATE February 13, 2024 ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 40,000 കോടി നിക്ഷേപത്തിന് JSW

ഇലക്ട്രിക് വാഹനങ്ങള്ക്കുള്ള ബാറ്ററികള് നിര്മിക്കുന്നതിനായി ഭീമന് നിക്ഷേപത്തിനൊരുങ്ങി ഇന്ത്യയിലെ വന്കിട വ്യവസായ കമ്പനിയായ ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പ്. ഇലക്ട്രിക് വാഹനങ്ങളും ഇവയ്ക്കുള്ള....

AUTOMOBILE February 13, 2024 വില വർദ്ധനയിൽ വലഞ്ഞ് കാർ വിപണി

കൊച്ചി: അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റത്തിന്റെ ബാധ്യത മറികടക്കാൻ പ്രമുഖ കാർ കമ്പനികൾ വാഹന വില ഉയർത്തിയതോടെ രാജ്യത്തെ വാഹന വിപണി....

AUTOMOBILE February 13, 2024 വൈദ്യുതി വാഹനങ്ങളുടെ സബ്സിഡിയിൽ മാറ്റം

കൊച്ചി: വൈദ്യുതി വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്ന ഫെയിം 2 പദ്ധതിയിലൂടെ നൽകുന്ന ആനുകൂല്യം ഫാക്ടറി വില അടിസ്ഥാനമാക്കി കേന്ദ്ര സർക്കാർ....

AUTOMOBILE February 13, 2024 വാഹന സ്ക്രാപ്പിംഗ് വേഗത കൂട്ടാൻ കേന്ദ്രസർക്കാർ

കൊച്ചി: കാലഹരണപ്പെട്ട വാഹനങ്ങൾ പൊളിക്കുന്നതിന് ധീരമായ നടപടികൾ സ്വീകരിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ അധിക സഹായങ്ങൾ ലഭ്യമാക്കുന്നു. പതിനഞ്ച് വർഷത്തിലധികം....

AUTOMOBILE February 6, 2024 ഇന്ധന വിലക്കുറവ് പ്രതീക്ഷിച്ച് വാഹന വിപണി

കൊച്ചി: പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാർ ഇന്ധന വില കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ വാഹന വിപണി. നവംബറിലെ ഉത്സവകാലത്തിന് ശേഷം....

AUTOMOBILE January 30, 2024 ഉപയോഗിച്ച കാറുകളുടെ വില്പന ഉയരുന്നു

കൊച്ചി: വാഹന നിർമ്മാതാക്കൾ പുതിയ കാറുകളുടെ വില ഉയർത്തിയോടെ പ്രീ ഓൺഡ് വാഹന വിപണിയിൽ ഉപഭോക്താക്കൾ സജീവമാകുന്നു. ചെറുകിട, ഇടത്തരം....

CORPORATE January 27, 2024 ജനറല്‍ മോട്ടോഴ്‌സിന്റെ മഹാരാഷ്ട്രയിലെ തലേഗാവ് പ്ലാന്റ് സ്വന്തമാക്കി ഹ്യുണ്ടായി മോട്ടോഴ്‌സ്

അമേരിക്കന് വാഹന നിര്മാതാക്കളായിരുന്നു ജനറല് മോട്ടോഴ്സ് 2017-ലാണ് ഇന്ത്യന് വിപണിയില് നിന്ന് പിന്വാങ്ങുന്നത്. ഇന്ത്യയോട് വിടപറഞ്ഞ് ഏഴ് വര്ഷങ്ങള്ക്കിപ്പുറം ജനറല്....

CORPORATE January 27, 2024 എംജി മോട്ടോർ ഇന്ത്യയുടെ 38 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ജെഎസ്ഡബ്ല്യു

എംജി മോട്ടോർ ഇന്ത്യയുടെ ഏകദേശം 38 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ജെഎസ്ഡബ്ല്യു വെഞ്ചേഴ്സ് സിംഗപ്പൂർ പ്രൈവറ്റ് ലിമിറ്റഡിന് അംഗീകാരം. കമ്പനി....