Tag: automobile

CORPORATE June 10, 2024 ഇലോൺ മസ്‌ക് ടെസ്‌ല വിടുമെന്ന് ഓഹരി ഉടമകൾക്ക് മുന്നറിയിപ്പുമായി റോബിൻ ഡെൻഹോം

ലോകത്തെ ഒന്നാംനിര സമ്പന്നരിൽ മുമ്പനെന്നതിലുപരി വ്യത്യസ്തമായ ബിസിനസ് ആശയങ്ങൾ വഴിയും, വിവാദപരമായ പരാമർശങ്ങൾ വഴിയുമെല്ലാം ശ്രദ്ധേയനായ വ്യക്തിയാണ് ഇലോൺ മസ്‌ക്.....

CORPORATE June 10, 2024 ഇന്ത്യയിലെ നിക്ഷേപ പദ്ധതികൾ വേഗത്തിലാക്കാൻ ടെസ്‌ല

കൊച്ചി: വൈദ്യുതി കാർ നിർമ്മാണ രംഗത്തെ പ്രമുഖരായ ടെസ്‌ലയുടെ ഉടമ ഇലോൺ മസ്ക് ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെ നിക്ഷേപ....

AUTOMOBILE June 8, 2024 77% ഇന്ത്യക്കാര്‍ക്കും ഇ.വിയോടാണ് താത്പര്യമെന്ന് പഠനം

മുംബൈ: ഇന്ധന ചെലവിലെ ലാഭവും കുറഞ്ഞ അന്തരീക്ഷ മലിനീകരണവും ഇന്ത്യക്കാരെ ഇ.വിയിലേക്ക് ആകര്ഷിക്കുന്നതായി ഐസിഐസിഐ ലൊംബാര്ഡ് ജനറല് ഇന്ഷുറന്സ് നടത്തിയ....

AUTOMOBILE June 5, 2024 വൈദ്യുത വാഹന വില്‍പനയില്‍ വന്‍ കുറവ്

മുംബൈ: കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി പദ്ധതി നിറുത്തലാക്കിയതും ഉപയോക്തൃ താത്പര്യങ്ങളിലുണ്ടായ മാറ്റവും വൈദ്യുത വാഹന (EV) വിപണിക്ക് കടുത്ത പ്രതിസന്ധിയാകുന്നു. വൈദ്യുത....

AUTOMOBILE June 3, 2024 മേയിൽ ആഭ്യന്തര വാഹന വിൽപ്പനയിൽ നാമമാത്ര നേട്ടം മാത്രം

മുംബൈ: മേയിൽ ആഭ്യന്തര വാഹന നിർമ്മാതാക്കൾ കുറിച്ചത് നാമമാത്ര വില്പനനേട്ടം മാത്രം. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണക്കമ്പനിയായ മാരുതി....

AUTOMOBILE June 1, 2024 ഇവി ചാര്‍ജ്ജിംഗ് വിപുലമാക്കാന്‍ എംജി-എച്ച്പിസിഎല്‍ സംരംഭം

കൊച്ചി: രാജ്യത്തെ ഇ.വി. ചാര്‍ജ്ജിംഗ് സൗകര്യങ്ങള്‍ വിപുലവും സമഗ്രവുമാക്കുന്നതിനായി എം.ജി മോട്ടോര്‍ ഇന്ത്യയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും (എച്ച്.പി.സി.എല്‍)....

AUTOMOBILE May 28, 2024 ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് വാഹനങ്ങൾക്ക് പ്രിയമേറുന്നു

കൊച്ചി: വൈദ്യുതി വാഹനങ്ങളേക്കാൾ ജനപ്രിയത നേടി ഹൈബ്രിഡ് മോഡിലുള്ള കാറുകൾ. ഹൈബ്രിഡ് ട്രാൻസ്മിഷനുള്ള കാറുകളും സ്‌പോർട്ട്സ് യൂട്ടിലിറ്റി വാഹനങ്ങൾക്കും(എസ്.യു.വി) മുൻപൊരിക്കലുമില്ലാത്ത....

AUTOMOBILE May 28, 2024 15 ലക്ഷം കാറുകൾ നിർമിച്ച് സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ

പൂർണമായും ഇന്ത്യയിൽ 15 ലക്ഷം വാഹനങ്ങള് നിര്മിച്ച് ജര്മന് വാഹന നിര്മാതാക്കളായ സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ. പുണെയിലെ ചാക്കനിലുള്ള....

AUTOMOBILE May 22, 2024 സെക്കൻഡ് ഹാൻഡ് വാഹന വിപണി കടുത്ത പ്രതിസന്ധിയിലേക്ക്

കൊച്ചി: സാമ്പത്തിക മേഖലയിലെ തളർച്ചയും പേര് മാറ്റുന്നതുൾപ്പെടെയുള്ള നടപടികളിലെ അനിശ്ചിതത്വങ്ങളും സംസ്ഥാനത്തെ യൂസ്ഡ് കാർ വില്പന മേഖലയെ പ്രതികൂലമായി ബാധിക്കുന്നു.....

AUTOMOBILE May 18, 2024 ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് 12,000 കോടി രൂപ നിക്ഷേപിക്കാൻ മഹീന്ദ്ര

ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈൽ നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് 1.44 ബില്യൺ ഡോളറിന് തുല്യമായ....