Tag: automobile
മുംബൈ: ഏപ്രിൽ മാസത്തിൽ രാജ്യത്ത് വാഹന വില്പനയിൽ 27 ശതമാനം വർധന. ഏപ്രിലിൽ 22 ലക്ഷം വാഹനങ്ങളാണ് നിരത്തിലെത്തിയതെന്ന് ഡീലർമാരുടെ....
രാജ്യത്ത് ഏറ്റവും കൂടുതല് വില്പനയുള്ള കാറുകളുടെ വിഭാഗത്തില് തുടര്ച്ചയായ രണ്ടാം മാസവും ഒന്നാമതെത്തി ടാറ്റാ മോട്ടോഴ്സിന്റെ പഞ്ച്. മാര്ച്ചില് 17,547....
ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാണത്തില്‍ ആഗോളതലത്തില്‍ മുന്നിലുള്ള കമ്പനികളിലൊന്നാണ് ബജാജ്. ഇരുചക്ര വാഹന മേഖലയില്‍ നിര്‍ണായകമായ മാറ്റം കൊണ്ടുവരാനുള്ള പാതയിലാണ്....
2024 ഏപ്രിലിൽ ഹീറോ 5.33 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. പ്രതിവർഷ, പ്രതിമാസ വളർച്ചയോടെ കമ്പനി പുതിയ സാമ്പത്തിക വർഷത്തിന്....
വില്‍പ്പനയില്‍ വന്‍ കുതിപ്പ് സൃഷ്ടിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. 2024 ഏപ്രില്‍ മാസം 81,870 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇതേ....
കൊച്ചി: ഇന്ത്യയിലെ വാഹനങ്ങളുടെ വില്പന കഴിഞ്ഞ മാസം റെക്കാഡ് ഉയരത്തിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജത്തെ വാഹന വില്പന ചരിത്രത്തിലെ....
വൈദ്യുത വാഹന വിപണിയിൽ ലോകത്തെ ഏറ്റവും വലിയ ശക്തിയായി ചൈന വരുംവർഷങ്ങളിൽ മാറുമെന്നതിന്റെ സൂചനയാണ് ബീജിങ് ഇൻർനാഷണൽ ഓട്ടോമോട്ടീവ് എക്‌സിബിഷൻ....
കൊച്ചി: കാർ നിര്മാതാക്കളായ മാരുതി സുസുക്കിക്ക് കഴിഞ്ഞ സാമ്പത്തികവര്ഷം ജനുവരി-മാര്ച്ച് കാലയളവില് 3,877.8 രൂപയുടെ അറ്റാദായം. മുന്വര്ഷം ഇതേകാലത്തെ 2623.6....
ഇന്ത്യയിൽ വാഹന വില വർധിപ്പിക്കാൻ ഒരുങ്ങി ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി. ജൂൺ മുതൽ വാഹന വില രണ്ടു....
ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ്, രാജ്യത്തെ ഹ്യുണ്ടായ്, കിയ ബ്രാന്‍ഡുകളിലുടനീളമുള്ള വാര്‍ഷിക ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 15 ലക്ഷം യൂണിറ്റായി വികസിപ്പിക്കാന്‍....
