Tag: automobile

AUTOMOBILE August 28, 2024 വൈദ്യുതി വാഹനങ്ങളുടെ വില്പന മങ്ങുന്നു

കൊച്ചി: ജൂലായില്‍ ഇന്ത്യൻ വിപണിയില്‍ വൈദ്യുതി വാഹനങ്ങളുടെ വില്പനയില്‍ തിരിച്ചടി ദൃശ്യമായി. ടാറ്റ ഉള്‍പ്പെടെ പ്രധാന കമ്പനികള്‍ക്കെല്ലാം കാര്യമായ വളർച്ച....

AUTOMOBILE August 27, 2024 രാജ്യത്തെ യൂസ്ഡ് കാർ വിപണിയിൽ വില്പന പൊടിപൊടിക്കുന്നു

കോഴിക്കോട്: ജോലി കിട്ടിയാൽ ഒരു കാറ് വാങ്ങുക എന്നുള്ളത് ഏതൊരു സാധാരണക്കാരന്റെയും മോഹമാണ്. 20000 രൂപയെ ശമ്പളമുള്ളുവെങ്കിലും, അതിലും വായ്പയെടുത്ത്....

AUTOMOBILE August 23, 2024 കി​യ ഇ​ന്ത്യ കേ​ര​ള​ത്തി​ലെ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കു​ന്നു

കൊ​​​ച്ചി: പ്ര​​​മു​​​ഖ പ്രീ​​​മി​​​യം കാ​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ കി​​​യ ഇ​​​ന്ത്യ കേ​​​ര​​​ള​​​ത്തി​​​ല്‍ സാ​​​ന്നി​​​ധ്യം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഏ​​​ഴു പു​​​തി​​​യ ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ള്‍ കൂ​​​ടി....

AUTOMOBILE August 22, 2024 കാർ വില്പന മന്ദഗതിയിലായതോടെ വാഹന ഡീലർമാർ കടുത്ത പ്രതിസന്ധിയിലേക്ക്

കൊച്ചി: കാർ വില്പന മന്ദഗതിയിലായതോടെ രാജ്യത്തെ വാഹന ഡീലർമാർ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഫാക്ടറികളിലെ ഉത്പാദനം കൂടുന്നതിന് അനുസരിച്ച് റീട്ടെയിൽ....

LAUNCHPAD August 22, 2024 250 അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുവാന്‍ ഡെല്‍റ്റ ഇലക്ട്രോണിക്സ്, തണ്ടര്‍പ്ലസ് എന്നിവയുമായി കൈകോര്‍ത്ത് ടാറ്റ മോട്ടോര്‍സ്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഇലക്ട്രിക് കൊമേഷ്യല്‍ വാഹനങ്ങള്‍ക്കായി രാജ്യത്തുടനീളം 250....

AUTOMOBILE August 21, 2024 ജപ്പാനിലും വൻ ഹിറ്റായി ഇന്ത്യൻ കാറുകൾ

ഇന്ത്യൻ നിർമിത വാഹനങ്ങൾക്ക് വിദേശത്ത് കയറ്റുമതി ചെയ്യുന്നതിൽ വലിയ കുതിപ്പുണ്ടാകുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ വർഷം ഏപ്രിൽ മുതൽ....

AUTOMOBILE August 19, 2024 അതിശയിപ്പിക്കുന്ന പ്രകടനം വാഗ്ദാനം ചെയ്ത് പുതിയ വാഹന ബാറ്ററിയുമായി സാംസങ്

ദക്ഷിണകൊറിയൻ മൊബൈൽ ഫോൺ നിർമ്മാതാക്കളായ സാംസങ്ങിനെ(Samsung) പറ്റി ഒരു മുഖവരയുടെ ആവശ്യമേ ഇല്ല. യുഎസ് ഭീമനായ ആപ്പിളിനോട്(Apple) മികച്ച മത്സരം....

CORPORATE August 19, 2024 ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ നേട്ടം ലക്ഷ്യമിട്ട് ടിവിഎസ്

മുംബൈ: ഈ സാമ്പത്തിക വര്‍ഷം ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലെ വിപണികളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ടിവിഎസ് മോട്ടോര്‍(TVS Motor) കമ്പനി.....

CORPORATE August 14, 2024 ഹ്യൂണ്ടായ് തെലങ്കാനയില്‍ മെഗാ ടെസ്റ്റ് സെന്റര്‍ സ്ഥാപിക്കും

ഓട്ടോമോട്ടീവ് ഭീമനായ ഹ്യൂണ്ടായ്(Hyundai) അവരുടെ ഇന്ത്യന്‍ വിഭാഗമായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് വഴി തെലങ്കാനയില്‍(Telangana) ഒരു....

AUTOMOBILE August 13, 2024 ഡീസലിലും 5% എതനോൾ കലർത്താൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: അടുത്ത രണ്ട് വർഷത്തിനുള്ളിൽ പെട്രോളിൽ 20% എതനോൾ കലർത്തുക എന്ന ലക്ഷ്യത്തോട് അടുക്കുമ്പോൾ ഡീസലിലും (ED-5) 5% എതനോൾ....