ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

നിഫ്റ്റി 24900 ന് മീതെ, 170 പോയിന്റുയര്‍ന്ന് സെന്‍സെക്‌സ്

മുംബൈ: വെള്ളിയാഴ്ചയിലെ ഇടിവിന് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 161.76 പോയിന്റ് അഥവാ 0.20 ശതമാനം ഉയര്‍ന്ന് 81468.61 ലെവലിലും നിഫ്റ്റി 58.10 പോയിന്റ് അഥവാ 0.23 ശതമാനം ഇടിഞ്ഞ് 24928.20 ലെവലിലുമാണുള്ളത്.

1905 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1432 ഓഹരികള്‍ തിരിച്ചടി നേരിടുന്നു. 196 ഓഹരി വിലകളില്‍ മാറ്റമില്ല. ടെക്ക് മഹീന്ദ്ര, ടിസിഎസ്, ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ, എന്‍ടിപിസി എന്നിവയാണ് മികച്ച തോതില്‍ മുന്നേറുന്നത്.

അതേസമയം ഐസിഐസിഐ ബാങ്ക്, അപ്പോളോ ഹോസ്പിറ്റല്‍സ്, ജിയോ ഫൈനാന്‍ഷ്യല്‍, മാരുതി സുസുക്കി, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവ ഇടിവ നേരിട്ടു. മേഖലകളില്‍ ഐടി, ലോഹം എന്നിവ യഥാക്രമം 1.5 ശതമാനവും 0.5 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഉയര്‍ന്നു.

X
Top