ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

വെ​​​ന്‍റ​​​പ്പ് സ്റ്റാ​​​ര്‍​ട്ട​​​പ്പിന് യൂ​​​ണി​​​കോ​​​ണ്‍ ഇ​​​ന്ത്യ വെ​​​ഞ്ച്വേ​​​ഴ്സി​​​ല്‍നി​​​ന്ന് സീ​​​ഡ് ഫ​​​ണ്ട്

കൊ​​​ച്ചി: കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ് മി​​​ഷ​​​നു(Kerala Startup Mission) കീ​​​ഴി​​​ല്‍ ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യി നി​​​ര്‍​മാ​​​ണ​​മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന വെ​​​ന്‍റ​​​പ്പ്(Ventup) സ്റ്റാ​​​ര്‍​ട്ട​​​പ് യൂ​​​ണി​​​കോ​​​ണ്‍ ഇ​​​ന്ത്യ വെ​​​ഞ്ച്വേ​​​ഴ്സി​​​ല്‍(Unicorn India Ventures) നി​​​ന്ന് സീ​​​ഡ് ഫ​​​ണ്ട്(Seed Fund) സ​​​മാ​​​ഹ​​​രി​​​ച്ചു.

ബി​​​സി​​​ന​​​സ് വ​​​ള​​​ര്‍​ച്ച​​​യ്ക്കും സ്വ​​​ദേ​​​ശി​​​വ​​​ത്ക​​​ര​​​ണ പ്രോ​​​ഗ്രാം മാ​​​നേ​​​ജ്മെ​​​ന്‍റി​​​നു​​​ള്ള സാ​​​ങ്കേ​​​തി​​​ക വി​​​ക​​​സ​​​ന​​​ത്തി​​​നു​​​മാ​​​യാ​​​ണു ക​​​മ്പ​​​നി​​​ക്ക് സീ​​​ഡ് ഫ​​​ണ്ട് ല​​​ഭി​​​ച്ച​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

എ​​​യ്റോ​​​സ്പേ​​​സ്, ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍, ക​​​പ്പ​​​ല്‍ നി​​​ർ​​​മാ​​​ണം തു​​​ട​​​ങ്ങി വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ നെ​​​റ്റ്‌വ​​​ര്‍​ക്കിം​​​ഗ് ല​​​ക്ഷ്യ​​​മാ​​​ക്കി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന വെ​​​ന്‍റ​​​പ്പ് സ്റ്റാ​​​ര്‍​ട്ട​​​പ് 2023ലാ​​​ണ് പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്.

വെ​​​ന്‍റ​​​പ്പ് വെ​​​ഞ്ചേ​​​്വഴ്സി​​​ന്‍റെ സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​യ സ​​​ന്ദീ​​​പ് നാ​​​യ​​​ര്‍, വെ​​​ന്‍റ​​​പ്പ് സ​​​ഹ​​​സ്ഥാ​​​പ​​​ക​​​രാ​​​യ എം. ​​​വ​​​സീം അ​​​ങ്ക്‌ലി (സി​​​ഒ​​​ഒ), ജോ​​​സ​​​ഫ് പ​​​ന​​​ക്ക​​​ല്‍ (സി​​​എം​​​ഒ) എ​​​ന്നി​​​വ​​​രാ​​​ണു സ്റ്റാ​​​ര്‍​ട്ട​​​പ്പി​​​ന്‍റെ സാ​​​ര​​​ഥി​​​ക​​​ൾ.

X
Top